ജനുവരി ആറിന് രാവിലെ വൈറ്റ് ഹൗസിനു മുന്നില്‍ മാര്‍ച്ചിനായി അണിനിരക്കണമെന്നാണ് ട്രംപ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്
വധശിക്ഷക്കു പകരം ജീവപര്യന്തം തടവായിരിക്കും പരമാവധി ശിക്ഷയായി നൽകുക. ഇരുപത് വർഷത്തോളം വധശിക്ഷകൾ മരവിപ്പിച്ച് നിർത്തിയതിന് ശേഷമാണ് പൂർണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
ജനത്തിരക്കിന് സാധ്യതയുള്ള ചില വ്യാപാര സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടാനും കൂട്ടംകൂടിയുള്ള ചടങ്ങുകൾക്ക് വിലക്കേർപ്പെടുത്താനും തീരുമാനിച്ചു
സൂര്യാസ്തമയ സമയത്ത് മനോഹരമായി വിവാഹാഭ്യര്‍ത്ഥനയും നടത്തി. പക്ഷെ കാമുകി യെസ് എന്ന് പറഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ അവള് മലമുകളില്‍ നിന്നും താഴേക്ക് വീണു
പൂർണമായും സർക്കാർ ഫണ്ട് വിനിയോഗിച്ചായിരിക്കും ക്ഷേത്രം നിർമിക്കുക. ക്ഷേത്രം തകർത്തതുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക നേതാവ് അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ ഇതിലും ഇതിലും വലിയ ദുരന്തം വിതച്ച വര്‍ഷങ്ങള്‍ക്കും ലോകജനത സാക്ഷിയായിട്ടുണ്ട്
'പുതുവർഷത്തിലും, നമ്മുടെ ജനങ്ങളുടെ ആദർശങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കപ്പെടുന്ന യുഗം കൊണ്ടുവരാൻ ഞാൻ കഠിനമായി പരിശ്രമിക്കും' കിം എഴുതി.
ബ്രെക്സിറ്റിനുശേഷവും ഇ.യു വുമായി വ്യാപാരബന്ധം തുടരുന്നതിനുള്ള കരാറും പുതുവത്സരദിനത്തില്‍ നിലവില്‍വന്നു
വിതരണം ഉടന്‍ തുടങ്ങുമെന്നാണ് സൂചന. ഓക്സ്ഫഡ് വാക്സിന് അനുമതി നല്കുന്ന ആദ്യ രാജ്യമാണ് യു.കെ
ഇന്ത്യ, ഇസ്രയേല്‍ ലെബനന്, സിങ്കപ്പൂര്‍, ജപ്പാന്, ഹോങ് കോങ്, ഓസ്ട്രേലിയ, ദക്ഷിണകൊറിയ, കാനഡ, പാകിസ്താന്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയടക്കമുള്ളയിടങ്ങളിലാണ് രോഗം കണ്ടെത്തിയത്