സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാര്‍ കടന്നതോടെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവച്ചു. യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിച്ചു.
ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 12മണിക്കൂര്‍ നേരത്തേക്കാണ് നടപടി.
ഒരു മാസം മുമ്പുള്ളതിനെക്കാൾ കോവിഡ് ബാധിതരുടെ എണ്ണം 50 ശതമാനം വർദ്ധിച്ചു.
ജയിലിൽനിന്ന് പുറത്തുപോയ ശേഷം അസാൻജ് തിരിച്ചെത്തിയേക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നിരസിച്ചത്. ലണ്ടനിൽ കനത്ത സുരക്ഷാ വലയത്തിലുള്ള ബെൽമാഷ് ജയിലിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.
ജോർജ്ജിയയിലെ രണ്ട് സീറ്റിലും വിജയിച്ചാൽ സെനറ്റിലും ഡെമോക്രാറ്റുകൾക്ക് മേൽക്കൈ ലഭിക്കും. യു.എസ് കോൺഗ്രസിൽ ഡെമോക്രാറ്റുകൾക്ക് തന്നെയാണ് ഭൂരിപക്ഷം.
ജനനനിരക്കും മരണനിരക്കും തമ്മിലുള്ള അന്തരം കുത്തനെ കൂടിയതോടെ രാജ്യത്തിന്റെ നിലനില്പ് തന്നെ ഭീഷണിയിലാണ്.
ക്രിസ്മസ് തലേന്ന് വളര്‍ത്തുനായയുമായി നടക്കാന്‍ ഇറങ്ങിയ സമയത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ടാന്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു
ഇദ്ദേഹം ജഡ്ജായി എത്തുന്ന ഒരു പ്രശസ്ത ടിവി ചാനലിന്റെ ഫൈനല്‍ എപ്പിസോഡിലും ജാക്ക് മാ വന്നില്ല
മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് സൈനിക രഹസ്യ രേഖകളും നയതന്ത്ര വിവരങ്ങളും പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് 18 കേസുകളാണ് അമേരിക്കയിൽ അസാൻജിനെതിരെ നിലവിലുള്ളത്.
ജോർജിയയിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനുവേണ്ടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സജീവമായി രംഗത്തിറങ്ങിയിരുന്നു.