ടേക്ക് ഓഫ് ചെയ്ത് ഏതാനും മിനുറ്റുകള്‍ക്കുള്ളിലാണ് സംഭവം നടന്നത്. വിമാനത്തിന് 27 വര്‍ഷം പഴക്കമുണ്ട്
കോവിഡിനെ തുടര്‍ന്ന് ജപ്പാനില്‍ ഇപ്പോള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്
അതേസമയം, താന്‍ നടപ്പാക്കിയ സാമ്പത്തികവികസനപദ്ധതി എല്ലാ മേഖലകളിലും പരാജയപ്പെട്ടതായി സമ്മതിച്ച് കിം ജോങ് ഉന്‍ രംഗത്തെത്തിയിരുന്നു
സ്ഥാനമൊഴിയാന്‍ വെറും പത്തുദിവസം മാത്രം ശേഷിക്കെയാണ് ഈ നടപടി. രണ്ടാം തവണയാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് വരുന്നത്
കലാപങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയെന്ന് ആരോപിച്ചാണ് നടപടി.
1869ല്‍ അന്നത്തെ പ്രസിഡന്റ് ആന്‍ഡ്രൂ ജോണ്സണ് തന്റെ പിന്തുടര്ച്ചക്കാരന്റെ സത്യപ്രതിജ്ഞാചടങ്ങ് വിട്ടുനിന്നശേഷമുള്ള ആദ്യത്തെ വിട്ടുനില്‍ക്കലാകും ട്രംപിന്റേത്
അടിയന്തര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ആരോഗ്യസംവിധാനങ്ങള്‍ മതിയാകാതെ വരുമെന്നും മേയര്‍ പറഞ്ഞു
വാട്സപ്പിലെ എല്ലാ കാര്യങ്ങളും ഒളിഞ്ഞു നോക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ഫെയ്സ്ബുക് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വാട്സപ്പിന്റെ എന്റ് ടു എന്റ് എന്‍ക്രിപ്ഷനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നു
കോവിഡ് പടർന്നുപിടിച്ചു തുടങ്ങിയ ശേഷം ആദ്യമായാണ് പ്രതിദിന മരണനിരക്ക് നാലായിരം കടക്കുന്നതെന്ന് യു.എസ് വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച മാത്രം 2,66,000 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.16 കോടിയായി.