ട്രംപിന്റെ കാലത്ത് വിവാദമായ പല തീരുമാനങ്ങളും പിന്‍വലിക്കുന്നത് ഉള്‍പ്പെടെ ഈ പദ്ധതികളിലുണ്ട്
23 കാരനായ ബൗലസുമായാണ് ടിഫാനിയുടെ വിവാഹ നിശ്ചയം നടന്നിരിക്കുന്നത്
സ്ഥാനമൊഴിയുന്ന ഡൊണാള്‍ഡ് ട്രംപ് ഉദ്ഘാടനചടങ്ങില്‍ നിന്ന് വിട്ട്നില്‍ക്കും.
ന്യൂനപക്ഷത്തെ ലക്ഷ്യം വെക്കലല്ല ലക്ഷ്യമെന്ന് പറഞ്ഞാണ് ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്സ് നിയമഭേദഗതി തള്ളിയത്
യൂറോപ്പിനും ബ്രസീലിനുമുള്ള യാത്രാവിലക്ക് നീക്കണമെന്നാണ് ട്രംപിന്റെ അഭിപ്രായം.
വ്യാപനത്തിന്റെ ഗതിയും മറ്റു ചില വിഷയങ്ങളും പരിഗണിക്കുമ്പോള്‍ ഈ വര്‍ഷം കോവിഡ് കൂടുതല്‍ കടുക്കുമെന്ന് ലോകാരോഗ്യ സംഘടന എമര്‍ജന്‍സീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ മൈക്ക് റയാന് പറയുന്നു
അതിന് മുന്നോടിയായി 50 സംസ്ഥാനങ്ങളിലും യുഎസ് തലസ്ഥാനത്തും സായുധ പ്രതിഷേധം ഉണ്ടായേക്കുമെന്നാണ് എഫ്ബിഐ മുന്നറിയിപ്പ്
ആക്രമണം നടന്നതായി കാബൂള്‍ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്
13 രാജ്യാന്തര വിദഗ്ധരാണ് ചൈനയിലെത്തിയിരിക്കുന്നത്
50 സംസ്ഥാനങ്ങളിലും ഗൗരവമായ ജാഗ്രതാനിര്‍ദേശമാണ് എഫ്.ബി.ഐ പുറപ്പെടുവിച്ചിരിക്കുന്നത്