ദേവയാനി ഖോബ്രഗഡെ കേസില്‍ ഇടപെട്ട ഉസ്ര സിയാ, സി.എ.എ , എന്‍.ആര്.സി വിരുദ്ധ സമരങ്ങളില്‍ സജീവമായിരുന്ന സമീറ ഫാസിലി തുടങ്ങിയവരെ ബൈഡന് തന്റെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു
കംപ്യൂട്ടര്‍ മോഡലിനെ അടിസ്ഥാനമാക്കിയുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍
മക്ഡോണാള്‍ഡില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന ലണ്ടനിലെ ഒരു ഉപഭോക്താവിനുണ്ടായ അനുഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്
അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോ ബൈഡന് ചുമതലയേറ്റതിനു പിന്നാലെ നിരവധി ഉത്തരവുകള്‍ ഒപ്പുവച്ചു
തീരുമാനത്തില്‍ ബൈഡന് ഭരണകൂടം പ്രതിഷേധമറിയിച്ചിട്ടുണ്ട്.
വാഷിങ്ടണ്‍ ഡി.സിയില്‍ സ്ഥിതി ചെയ്യുന്ന യു.എസ്. പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന്റെ പടിഞ്ഞാറേ നടയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്
അപകടത്തില്‍ രണ്ട് പേര് മരിച്ചതായി മാഡ്രിഡ് മേയര്‍ ജോസ് ലൂയിസ് അറിയിച്ചു
കാപ്പിറ്റോളില്‍ നടക്കുന്ന ചടങ്ങില്‍ യു.എസ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ് ബൈഡന് സത്യവാചകം ചൊല്ലിക്കൊടുത്തത്
യു.എസ്. വാഷിങ്ടണ്‍ ഡി.സിയില്‍ സ്ഥിതി ചെയ്യുന്ന യു.എസ്. പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന്റെ പടിഞ്ഞാറേ നടയില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്
ബൈഡന്റെ സത്യപ്രതിജ്ഞ നടക്കുന്ന സമയത്ത് ഫ്ളോറിഡയിലെ തന്റെ മാര്‍ ലാഗോ റിസോര്‍ട്ടിലായിരിക്കും ട്രംപ് ഉണ്ടായിരിക്കുക