കഴിഞ്ഞ ആഴ്ച വടക്കന്‍ വെസ്റ്റ് ബാങ്കില്‍ കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് 17കാരനായ ഫലസ്തീന് കൗമാരക്കാരനെ ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നിരുന്നു
ലെസ്ലി ലോപ്പസ് കാലാവസ്ഥാ റിപ്പോര്‍ട്ട് പറയുന്നതിനിടെ ആദ്യം ഒരനക്കം സംഭവിച്ചത് പോലെ വിഡിയോയില്‍ കാണാം. ഉടന്‍ തന്നെ അവതാരക പൊട്ടിച്ചിരിക്കുകയും, അത് തന്റെ മകനാണെന്ന് പറയുകയും ചെയ്യുന്നു
യുഎഇ, ബറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളെയും യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണെന്നു ബ്രിട്ടന് അറിയിച്ചു
എഴുപതിലേറെ വര്‍ഷം സിനിമാ രംഗത്തുണ്ടായിരുന്ന ക്ലോറിസ് ലീച്ച്മാൻ വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു
രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന ചര്ച്ചകള്കുറയ്ക്കും. ഇതിനായി ഫെസ്ബുക്ക് അല്‍ഗോരിതത്തില്‍ മാറ്റം വരുത്തുമെന്നും ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.
26 വയസായിരുന്നു
ഇപ്പോള്‍ ട്രംപിന്റെ ഈ നിലപാടുകളെയെല്ലാം പുറന്തള്ളി കൊണ്ടാണ് യു.എസ് രംഗത്തെത്തിയിരിക്കുന്നത്.
കൊവിഡ് പുതിയ വകഭേദം അമേരിക്കയില്‍ സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
മുഹമ്മ കണ്ണങ്കര കളത്തില്‍ ജയിംസ് സക്കറിയ കളത്തിലിന്റേയും ചൈനീസ് തായ്പേയ് സ്വദേശിനി ലൂസിയയുടേയും മകളാണ് ബൈഡന് ഏകോപന ചുമതലയേല്‍പ്പിച്ച ശാന്തി കളത്തില്‍
ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമായേക്കാമെന്നതിന് പ്രഥമിക തെളിവുകള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.