യു.എ.ഇയിലെ വിവിധ ബാങ്കുകളിലായി എന്‍.എം.സിക്ക് 8 ബില്ല്യണ്‍ ദിര്‍ഹം കടബാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്
കുറ്റക്കാരന്‍ ആണോ എന്ന് വിധിക്കാനുള്ള സെനറ്റ് വിചാരണ ഇന്ത്യന്‍ സമയം ഞായറാഴ്ച രണ്ടര മണിയോടെയാണ് പൂര്‍ത്തിയായത്
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാരോപിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഈ രണ്ട് ആപ്പുകള്‍ക്കുമെതിരെ നിരോധന നടപടികള്‍ തുടങ്ങിയത്
നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തിയതുകൊണ്ടാണ് ചാനലിനെ നിരോധിക്കുന്നതെന്നാണ് ചൈനയുടെ വാദം
നിലവില്‍ യുകെയിലെമ്പാടും വൈറസ് വകഭേദം ശക്തിപ്രാപിച്ചു കഴിഞ്ഞു
നിരവധി പേരാണ് ഇവിടെയുള്ള ചുവന്ന ജലത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്
ഇത് വെറുമൊരു പകര്‍ച്ച വ്യാധിയല്ല വ്യാപകമായി പടര്‍ന്നേക്കും എന്ന് സൂചന നല്കിയ ലീയ്ക്ക് അന്ന് ലഭിച്ചത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നെന്നാരോപിച്ച് ചൈനീസ് പൊലീസിന്റെ അറസ്റ്റ് ഭീഷണിയായിരുന്നു
. 23.18 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്
കര്‍ഷക സമരത്തിന് അന്താരാഷ്ട്ര ശ്രദ്ധ കൈവന്നതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്
വരുന്ന സാമ്പത്തികവര്‍ഷത്തില്‍ 1,25,000 അഭയാര്‍ത്ഥികളെ രാജ്യം സ്വീകരിക്കുമെന്നാണ് ബൈഡന് അറിയിച്ചിരിക്കുന്നത്