ചൈനയിലെ വ്യവസായി ഷോങ് ഷാന്‍ഷനിനെ പിന്തള്ളിയാണ് അംബാനി ഏഷ്യയിലെ ധനികരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്തിയത്
കൃഷിയ്ക്ക് നാശം വിതയ്ക്കുന്ന പ്ലേഗ് കാരണം പതിനായിരക്കണക്കിന് മയിലുകളെ കൊന്നൊടുക്കി ന്യൂസിലന്റ്
വിലക്ക് അമേരിക്കയുടെ താല്പര്യങ്ങള്ക്ക് എതിരാണെന്ന് ബൈഡന് വ്യക്തമാക്കി
കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നടപടി
1918-ലെ ഇന്ഫ്ലുവെന്സ ബാധയ്ക്കുശേഷം ഇത്രയും പേര് മരിക്കാനിടയായ ഒരസുഖം രാജ്യം നേരിട്ടിട്ടില്ലെന്ന് പകര്‍ച്ചവ്യാധി വിഭാഗം വിദഗ്ധന്‍ ഡോ. ആന്റണി ഫൗസി ചൂണ്ടിക്കാട്ടുന്നു
എന്നാല്‍ മനുഷ്യര്‍ക്കിടയില്‍ പക്ഷിപ്പനി ബാധിച്ചതായി ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ഇക്വഡോറിയന്‍ സ്പോര്‍ട്സ് ജേണലിസ്റ്റ് ഡിയാഗോ ഒര്‍ഡിനോലയ്ക്കാണ് റിപ്പോര്‍ട്ടിങ്ങിനിടയില്‍ ദുരനുഭവമുണ്ടായത്
ഇന്ത്യന്‍ വംശജയായ ഡോ. സ്വാതി മോഹന്‍ ആണ് ഇത് വികസിപ്പിച്ചെടുത്ത സംഘത്തിന് നേതൃത്വം കൊടുത്തത്
ലോകമാധ്യമങ്ങള്‍ സംഭവം വാര്‍ത്തയാക്കിയതോടെ സംഭവം സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്.
ഓസ്ട്രേലിയയിലെ മുന്‍ രാഷ്ട്രീയ ഉപദേശകയാണ് പാര്‍ലമെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് തന്നെ ബലാത്സംഗം ചെയ്തുവെന്ന് പരാതിപ്പെട്ടത്