കര്‍ഷക സമരത്തിന് അന്താരാഷ്ട്ര ശ്രദ്ധ കൈവന്നതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്
വരുന്ന സാമ്പത്തികവര്‍ഷത്തില്‍ 1,25,000 അഭയാര്‍ത്ഥികളെ രാജ്യം സ്വീകരിക്കുമെന്നാണ് ബൈഡന് അറിയിച്ചിരിക്കുന്നത്
വൈറസിന്റെ ഉറവിടം സംബന്ധിച്ച് പുതിയ സൂചന ലഭിച്ചതായി ജന്തുശാസ്ത്രജ്ഞനും ജന്തുജന്യരോഗവിദഗ്ധനുമായ പീറ്റര്‍ ഡസ്സാക് പറഞ്ഞു
ജനാധിപത്യത്തില്‍ ജനങ്ങളുടെ ഇച്ഛയെ മറികടക്കാന്‍ സൈന്യം ഒരിക്കലും ശ്രമിക്കരുതെന്നും ബൈഡന് പറഞ്ഞു
'സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണയ്ക്കുന്നു. വിദ്വേഷം കൊണ്ടോ ഭീഷണി കൊണ്ടോ മനുഷ്യാവകാശ ലംഘനം കൊണ്ടോ നിലപാട് മാറ്റാന്‍ കഴിയില്ല.' ഗ്രേറ്റ ട്വീറ്റ് ചെയ്തു
മതത്തിന്റെ പേരില്‍ ശത്രുത പരത്തുകയും ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്തു എന്ന് ആരോപിച്ചാണ് കേസ്
'ഒരു നിമിഷം, താങ്കളാരാണ്?' എന്നാണ് റിഹാനയോട് ബേബി കുമാരിയുടെ പ്രതികരണം
ഗൂഗിള്‍ സെര്‍ച്ച് ട്രെന്റിലാണ് റിഹാനയെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യയില്‍ നിന്ന് കൂടുതലായി തേടുന്നത്
കാലില്‍ കടിച്ചതോടെ മറുകാലു കൊണ്ട് പാമ്പിനെ തട്ടിമാറ്റാന്‍ നോക്കി. ഇതോടെ വീണ്ടും കടിയേല്‍ക്കുകയായിരുന്നു
അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ വിന്യസിച്ചും കിടങ്ങുകള്‍ കുഴിച്ചും കര്‍ഷകര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് രാജ്യാന്തരതലത്തില്‍ പിന്തുണ ഏറുന്നത്