വ്യാജനോട്ടുപയോഗിച്ചെന്ന് ആരോപിച്ച് പൊലീസുദ്യോഗസ്ഥന് വാഹനത്തില്‍നിന്നു പിടിച്ചിറക്കി റോഡില്‍ കുനിച്ചുകിടത്തി ശ്വാസംമുട്ടിച്ചതിനെ തുടര്‍ന്നു ഫ്ലോയ്ഡ് (46) മരിച്ചത് അമേരിക്കയില്‍ പ്രക്ഷോഭക്കൊടുങ്കാറ്റുയര്‍ത്തിയിരുന്നു
ലോകത്തെ അതിസമ്പന്നരും ടെസ്ല സിഇഒയും സഹസ്ഥാപകനുമായ ഇലോണ്‍ മസ്ക്, ആമസോണ്‍ ഡോട്ട് കോം സ്ഥാപകന്‍ ജെഫ് ബെസോസ് എന്നിവരെയാണ് അദാനി സമ്പത്തിന്റെ കാര്യത്തില്‍ മറികടന്നത്
ആഴ്ചതോറും പ്രധാനമന്ത്രി നടത്തുന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് സാനിറ്റൈസര്‍ പ്രയോഗം നടന്നത്
കോവിഡ് പടര്‍ന്നത് ചൈനീസ് നഗരമായ വുഹാനിലെ ലബോറട്ടറിയില്നിന്നാണെന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന
മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതല്‍ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമുള്ള കാര്‍ഡ് പോക്കറ്റില്‍ സൂക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു
കൊളംബിയയില്‍ ലൈവ് ചാനല്‍ ചര്‍ച്ചക്കിടയില്‍ അവതാരകന്റെ മേല്‍ സെറ്റ് തകര്‍ന്നു വീഴുകയായിരുന്നു
യുഎസില്‍ രണ്ട് കോടി തൊണ്ണൂറ്റിയേഴ് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്
തീവ്ര ഹിന്ദുത്വ വാദികള്‍ ആസ്ട്രേലിയയില്‍ സിഖ് സമൂഹത്തിനെതിരെ നടത്തുന്ന ആക്രമങ്ങള്‍ സ്റ്റേറ്റ് അസംബ്ലിയില്‍ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം
ഇമ്രാന് ഖാന് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷത്തിന്റെ രാജിക്കായുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് ഇമ്രാന് ഖാന് വിശ്വസ വോട്ടെടുപ്പ് അനിവാര്യമായിത്തീര്‍ന്നത്
2019ല്‍ 69 കോടി ആളുകള്‍ പട്ടിണിയിലായെന്നിരിക്കെയാണ് ഇത്രയും ഭക്ഷണം പാഴായിരിക്കുന്നത്