ആദ്യ ഗഡുവായി 15 കോടി ഡോളര്‍ ഏജന്‍സിക്ക് അനുവദിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ അറിയിച്ചു
മേഖലകളില്‍ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തിങ്കളാഴ്ച രാത്രി ലാമന്‍ലെ ഗ്രാമത്തില്‍ കുന്നിടിഞ്ഞ് നിരവധി വീടുകള്‍ മണ്ണിനടിയിലായി
ലിങ്കൺ ഏവ് പ്രദേശത്ത് പ്രാദേശിക സമയം വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.
ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി എണ്‍പത്തിരണ്ട് ലക്ഷം കടന്നു
ഒരാഴ്ചയോളം നീണ്ടുനിന്ന ഗതാഗത പ്രതിസന്ധിയാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്
ഈജിപ്തിലെ സൊഹാഗ് നഗരത്തിന് സമീപമാണ് സംഭവം
യുവാക്കളുടെയും മുതിര്‍ന്നവരുടെയും കണ്ണില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്കാന് ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ജര്‍മനിയില്‍ ഏപ്രില്‍ 18 വരെ ലോക്ഡൗണ്‍ നീട്ടി. നേരത്തെ മാര്‍ച്ച് 28 വരെയായിരുന്നു ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്
അമേരിക്കയില്‍ കൊളറാഡോ സംസ്ഥാനത്ത് വെടിവെപ്പ്. ബോള്‍ഡര്‍ നഗരത്തിലെ ഒരു ഗ്രോസറി കടയിലാണ് വെടിവെപ്പ് നടന്നത്
സിഡ്നിയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തുള്ളവരോട് രക്ഷപ്പെടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്