രാജ്യത്തിന്റെ പകുതിയിലേറെ പ്രദേശത്തേക്കും പുതിയ വൈറസ് വകഭേദം വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: കോവിഡ്-19 വൈറസ് ഉത്ഭവിച്ചത് എങ്ങനെ എന്നതില്‍ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ഇന്റലിജന്‍സ് ഏജന്‍സിയോടാണ് കോവിഡ്-19 ഉറവിടം സംബന്ധിച്ച് 90 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബൈഡന് ആവശ്യപ്പെട്ടത്....
കോവിഡ് പ്രതിസന്ധിയില്‍ നാട്ടില്‍ കുടുങ്ങി കഴിയുന്ന പ്രവാസികള്‍ക്ക് പരമാവധി സഹായങ്ങളുമായി ഇന്ത്യന്‍ എംബസ്സി . വാക്സിനേഷനുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉടന്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് അറിയിച്ചു. സഊദി...
വാഷിങ്ടണ്‍: ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്നുഗവേഷകര്‍ 2019 നവംബറില്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ വെളിപ്പെടുത്താത്ത യു.എസ് അന്വേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എത്ര ഗവേഷകരാണ്...
ലണ്ടന്‍: ആദ്യമായി ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡിന്റെ ബി 1.617.2 വകഭേദത്തെ തടയാന്‍ ഓക്്സ്ഫഡ്-അസ്ട്രാസെനക്കയുടെ രണ്ടു ഡോസ് വാക്സിന് 80 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പഠനം. സമാനമായ രീതിയില്‍ ഫൈസര്‍ വാക്സിനുകളുടെ രണ്ട് ഡോസുകളും ഫലപ്രദമാണെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍...
പ്രസിഡണ്ടിനെതിരെ ആരോഗ്യ വകുപ്പ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
ലോകത്ത് ഏറ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ചത് അമേരിക്കയിലാണ്.
ധാക്ക: കോവിഡ് കാലത്തെ ബംഗ്ലാദേശ് ആരോഗ്യ മന്ത്രാലയത്തിലെ അഴിമതി പുറത്തുവിട്ട അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍. ബംഗ്ലാദേശില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പ്രോതോം അലോ പത്രത്തിന്റെ ലേഖിക റോസിന ഇസ്ലാമിനെയാണ് അറസ്റ്റ് ചെയ്തത്. റോസിന പുറത്തുവിട്ട അഴിമതി...
മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൌണ്ടായ ഓള്‍ഡ് ട്രഫോഡില്‍ ഫുള്‍ഹാമുമായുള്ള മത്സരത്തിന് ശേഷം പലസ്തീന് പതാകയുമായി ഗ്രൗണ്ട് വലം വെച്ചാണ് പോഗ്ബയും അമാദും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്
അല്‍ജസീറ, അസോസിയേറ്റഡ് പ്രസ് എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടമായിരുന്നു