യുഎസ് കാപിറ്റോള്‍ കലാപത്തിന് ട്രംപിന്റെ ട്വീറ്റുകള്‍ പ്രേരണനല്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തത്
ബ്രസീലില്‍ നടക്കുന്ന കോപ്പയില്‍ കളിക്കില്ലെന്ന് ബ്രസീല്‍ ടീം അംഗങ്ങള്‍ തന്നെ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്
ലോകോത്തര നിലവാരമുള്ള ഒരു ഡിഫന്‍ഡറുണ്ട്, രണ്ട് മധ്യനിരക്കാരുമുണ്ട്. പക്ഷേ ഗോളടിക്കാന്‍ അത്ര ക്ലാസ് ഉള്ള ഒരാളില്ല. അതാണ് യൂറോയില്‍ ഹോളണ്ടിന്റെ പ്രശ്നം. ഗ്രൂപ്പ് സിയില്‍ ഉക്രൈന്, ഓസ്ട്രിയ, നോര്‍ത്ത് മാസിഡോണിയ എന്നിവര്‍ക്കൊപ്പമാണ് 1988 ലെ യൂറോപ്യന്‍...
സിംഗപ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീറോ എന്ന കമ്പനി ന്യൂയോര്‍ക്കിലെ ബഫലോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോസ്വെല് പാര്‍ക്ക് കോംപ്രിഹെന്‍സീവ് കാന്‍സര്‍ സെന്ററും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്
എന്നാല്‍ ജൂണ്‍ ഒന്നു മുതല്‍ വിലക്ക് നീക്കുകയാണെന്ന് ആംസ്റ്റര്‍ഡാമിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു
തുടര്‍ന്ന് മേയ് 28നാണ് H10N3 വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കുന്നത്
ബെയ്ജിങ് : പക്ഷിപ്പനിയുടെ വകഭേദമായ H10N3 വൈറസ് മനുഷ്യരില്‍ സ്ഥിരീകരിച്ചു. ചൈനയിലാണ് രോഗം സ്ഥിരീകരിച്ചത്. ബെയ്ജിങ് സ്വദേശിയായ 41 കാരന് രോഗം സ്ഥിരീകരിച്ചതായി നാഷണല്‍ ഹെല്‍ത്ത് കമ്മീഷന് അറിയിച്ചു. മെയ് 28നാണ് H10N3 വൈറസ് മനുഷ്യനില്‍...
ന്യൂഡല്‍ഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ കണ്ടെത്തിയ കോവിഡ് വകഭേദങ്ങള്‍ക്ക് ലോകാരോഗ്യസംഘടന പേര് നല്കി. ഡെല്‍റ്റ, കപ്പ, ബീറ്റ, ഗാമ എന്നിങ്ങനെയാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് കണ്ടെത്തിയ ബി.1.617.1 വകഭേദത്തിന് ഡെല്‍റ്റ എന്നാണ് പേര് നല്‍കിയിരിക്കുന്നത്....
കോവിഡ് 19 ന്റെ ഉത്ഭവം കണ്ടെത്താന്‍ ലോകത്തിന് ചൈനീസ് ഭരണകൂടത്തിന്റെ സഹകരണം അത്യാവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി
ജറൂസലം: അധിനിവേശ ജറൂസലമില്‍ ഫലസ്തീന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തില്‍ കോടതി വിധി എന്തായാലും ചെറുത്തുനില്ക്കാനുള്ള തീരുമാനവുമായി ഫലസ്തീനികള്‍. ബുധനാഴ്ച കേസില്‍ വിധി പറയുന്നത് ഇസ്രാഈല്‍ കോടതി മാറ്റിവെച്ചിട്ടുണ്ട്. നേരത്തെ മജിസ്ട്രേറ്റ് കോടതി വിധി കുടിയേറ്റക്കാര്‍ക്ക് അനുകൂലമായതുകൊണ്ട്...