ഡൊമിനിക്ക: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,500 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്സിയെ അനധികൃത കുടിയേറ്റക്കാരനായി ഡൊമിനിക്ക പ്രഖ്യാപിച്ചു. ഇന്ത്യയുടെ കേസിന് ശക്തി പകരുന്നതാണ് ഈ നീക്കം. കോമണ്‍വെല്‍ത്ത് ഓഫ്...
വാഷിങ്ടണ്‍ : ഭാരത് ബയോടെക്കിന്റ കോവിഡ് വാക്സിന് കോവാക്സിന് അമേരിക്കയില്‍ വിതരണത്തുന് അനുമതിലഭിച്ചില്ല. വാക്സിന്റെ അമേരിക്കയിലെ വിതരണക്കാരായ ഓക്യൂജെന്നനോട് വാക്സിനെ കുറച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ യു.എസ്. ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് നിര്‍ദേശിച്ചു. അമേരിക്കയില്‍ ഉടന്‍...
വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രാഈല്‍ സൈന്യം നടത്തിയ രഹസ്യ റെയ്ഡില്‍ ഫലസ്തീന് അതോറിറ്റിയുടെ രണ്ട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്നു പേരെ വെടിവെച്ച് കൊന്നു. ഒരാള്‍ക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിലെ ജെനിന് നഗരത്തിലാണ് ഇസ്രാഈല്‍...
ടെല്‍അവീവ്: കിഴക്കന്‍ ജറൂസലമിലെ ഷെയ്ഖ് ജര്‍റയില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന നാല് ഫലസ്തീന് കുടുംബങ്ങള്‍ ഇസ്രാഈല്‍ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ഇടപെടില്ലെന്ന് അറ്റോര്‍ണി ജനറല്‍. ഫലസ്തീന് കുടുംബങ്ങളെ ആട്ടിപ്പുറത്താക്കി ജൂത കുടിയേറ്റക്കാരെ കുടിയിരുത്താനുള്ള കീഴ്കോടതി വിധിക്കെതിരെ...
എന്തുകൊണ്ടാണ് തകരാര്‍ ഉണ്ടായതെന്ന് വ്യക്തമല്ല
ജറൂസലം: അധിനിവേശ കിഴക്കന്‍ ജറൂസലമിലെ ഷെയ്ഖ് ജര്‍റയില്‍നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണത്തിന് നേതൃത്വം നല്കിയ ഫലസ്തീന് പ്രവര്‍ത്തകരെ ഇസ്രാഈല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇരട്ട സഹോദരങ്ങളായ മുന അല്‍ കുര്‍ദും മുഹമ്മദ്...
കൊളംബൊ: ശ്രീലങ്കന്‍ കടലില്‍ തീപിടിച്ച് മുങ്ങിയ രാസവസ്തുക്കളടങ്ങിയ കണ്ടെയ്നര്‍ കയറ്റിയ കപ്പലില്‍ നിന്ന് ഡേറ്റാ റ്ക്കോര്‍ഡര്‍ കണ്ടെടുത്തു. ലങ്കന്‍ നാവികസേനയുടെ സഹായത്തോടെ മര്‍ച്ചന്റ് ഷിപ്പിങ് സെക്രട്ടേറിയറ്റിലെ മുങ്ങല്‍ വിദഗ്ധരാണ് കപ്പലിന്റെ ബ്ലാക്ക് ബോക്സ് എന്നറിയപ്പെടുന്ന...
ഒട്ടാവ: തലച്ചോറിനെ ബാധിക്കുന്നതെന്ന് കരുതുന്ന അജ്ഞാത രോഗം കാനഡയില്‍ പരക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കാനഡയിലെ ന്യൂ ബ്രണ്‍സ്വിക് പ്രവിശ്യയിലാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാഴ്ച, കേള്‍വി പ്രശ്നങ്ങള്‍, സ്മൃതിനാശം, സംതുലനം നഷ്ടപ്പെടല്‍ തുടങ്ങിയ ലക്ഷണങ്ങളാണുള്ളത്. 48...
റൂസലം: അധിനിവേശ കിഴക്കന്‍ ജറൂസലമില്‍ കുടിയൊഴിപ്പക്കല്‍ ഭീഷണി നേരിടുന്ന ഫലസ്തീന് കുടുംബങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച കൂട്ടയോട്ടത്തിന് നേരെ ഇസ്രാഈല്‍ പൊലീസ് നടത്തിയ ആക്രമണത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു. ഷെയ്ഖ് ജര്‍റയില്‍ തുടങ്ങി 3.5 കിലോമീറ്റര്‍...
വാഷിങ്ടന്‍: യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിന് രണ്ടു വര്‍ഷത്തേക്കുകൂടി വിലക്കു തുടരും. ഇതിനുശേഷം മാത്രമേ വിലക്കു നീക്കണോയെന്ന് പരിശോധിക്കൂവെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കി. യു.എസ് പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോളില്‍ നടന്ന അക്രമത്തിനു പിന്നാലെ...