ബീജിംങ്: ചൈനയുടെ പുതിയ ബഹിരാകാശ നിലയത്തിലേക്ക് മൂന്ന് സഞ്ചാരികള്‍ പുറപ്പെട്ടു. ഗോബി മരുഭൂമിയിലെ വിക്ഷേപണത്തറയില്‍ നിന്നാണ് മൂന്ന് സഞ്ചാരികളുമായി റോക്കറ്റ് പറന്നുയര്‍ന്നത്. ഭൂമിയില്‍ നിന്ന് 380 കിലോമീറ്റര്‍ ഉയരമുള്ള ബഹിരാകാശ നിലയത്തിലെ മൊഡ്യൂളില്‍ ഇവര്‍ മൂന്നു...
ഹോങ്കോങ്: ജയിലിലടച്ച ജനാധിപത്യ അനുകൂല പ്രവര്‍ത്തകനായ ജിമ്മി ലായുടെ മാധ്യമ ഗ്രൂപ്പായ ആപ്പിള്‍ ഡെയ്ലിയില്‍ റെയ്ഡ്. റെയ്ഡിന് ശേഷം എഡിറ്റര്‍ ഇന്‍ ചീഫ്, നാല് ഡയറക്ടര്‍മാര്‍ എന്നിവരെ ഹോങ്കോങ് പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം...
സ്വിറ്റ്സര്‍ലന്റിനെതിരായ മത്സരം വിജയിച്ചതിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് താരം കുപ്പികള്‍ എടുത്തു മാറ്റിയത്. പകരം മേശയില്‍ തന്റെയടുത്ത് വെള്ളക്കുപ്പി കൊണ്ടു വന്നു വച്ചു
ചൊവ്വാഴ്ച രാത്രി, സംസ്ഥാനത്തൊട്ടാകെ പടക്കം പൊട്ടിച്ചാണ് പ്രഖ്യാപനം ആഘോഷിച്ചത്
സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കമ്പനിയുടെ വിപണി മൂല്യത്തില്‍ 520 കോടി ഡോളറിന്റെ ഇടിവുണ്ടായി
കഴിഞ്ഞ ഒരാഴ്ചയായി യുഎസിന്റെ ഊര്‍ജ മന്ത്രാലയം ചോര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ സംസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണെന്ന് അവര്‍ പറഞ്ഞു
പുതിയ കൊറോണ വൈറസുകളുടെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍
ആകെ 60,000 പേര്‍ക്കാണ് ഹജ്ജ് ചെയ്യാനുള്ള അനുമതിയുള്ളത്
2020 ജൂലൈയില്‍ നതാന്‍സിലെ അത്യാധുനിക സെന്‍ട്രിഫ്യൂഗ് യന്ത്രം സ്ഥാപിച്ചിരിക്കുന്ന കേന്ദ്രത്തലുണ്ടായ സ്ഫോടനത്തിലും ഈ വര്‍ഷം ഏപ്രിലില്‍ നിലയത്തിന്റെ ഭൂഗര്‍ഭ സമ്പുഷ്ടീകരണ ഹാളുകളിലുണ്ടായ സ്ഫോടനത്തിലും മൊസാദിന്റെ കരങ്ങളുണ്ടെന്ന് കോഹെന്
സില്‍വാന്‍: അധിനിവേശ കിഴക്കന്‍ ജറൂസലമില്‍ ഫലസ്തീന് വീടുകള്‍ ഇടിച്ചുനിരത്തി ജൂത തീം പാര്‍ക്ക് നിര്‍മിക്കാന്‍ ഇസ്രാഈല്‍ നീക്കം. സില്‍വാനിലെ അല്‍ ബുസ്താനില്‍ നൂറിലേറെ കെട്ടിടങ്ങളില്‍ ജീവിക്കുന്ന 1500 ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് പാര്‍ക്ക് നിര്‍മാണവുമായി മുന്നോട്ടുപോകാനാണ് ഇസ്രാഈല്‍...