ജനീവ : ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്സിന് നല്കാന് അഭ്യര്‍ഥിച്ച് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയേസൂസ്. സമ്പന്ന രാജ്യങ്ങള്‍ വാക്സിന് ലഭ്യത ഉറപ്പുവരുത്തുമ്പോളും ദരിദ്ര രാജ്യങ്ങളില്‍ വാക്സിന് വലിയ കുറവാണ് അനുഭവിക്കുന്നതായി അദ്ദേഹം പറഞ്ഞു....
ജനീവ: ഇതുവരെ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും വ്യാപന ശേഷി ഡെല്റ്റയ്ക്കാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). വാക്സിന് എടുക്കാത്തവരിലാണ് ഡെല്‍റ്റ അതിവേഗം പടരുന്നതെന്ന് ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഗബ്രെയെസൂസ് പറഞ്ഞു. എണ്‍പത്തിയഞ്ചു രാജ്യങ്ങളിലാണ്...
വൈറസിന്റെ ആല്‍ഫാ വകഭേദം ലോകത്തെ 170 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചത്. ഗാമ വകഭേദം 71 രാജ്യങ്ങളിലും ഡെല്‍റ്റ 85 രാജ്യങ്ങളിലും സ്ഥിരീകരിച്ചു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്റിന് ജയം. ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്റ് എട്ടു വിക്കറ്റ് ബാക്കിയിരിക്കെ മറികടന്നു
ബോള്‍ട്ടിന് കൂട്ടായി തണ്ടര്‍ ബോള്ട്ട്ലണ്ടന്:ട്രാക്ക് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് ലോക പിതൃദിനത്തില്‍ ഇരട്ടകുട്ടികള്‍. ഇന്സ്റ്റഗ്രമിലുടെ ബോള്‍ട്ട് തന്നെയാണ് വീണ്ടും പിതാവായ കാര്യം അറിയിച്ചത്. രണ്ടും ആണ്‍കുട്ടികളാണ്. രണ്ട് പേര്‍ക്കും പേരും നല്കി-തണ്ടര്‍ ബോള്‍ട്ടും സെന്റ് ലിയോ...
അലാം എന്ന ഉപകരണത്തിന്റെ പരീക്ഷണത്തിലാണ് യു കെ യിലെ ശാസ്ത്രജ്ഞര്‍.
ന്യൂഡല്‍ഹി: മ്യാന്മാറില് ആയുധ ഉപരോധം ഏര്‍പ്പെടുത്തി യു എന്‍ പൊതുസഭ. പട്ടാള അട്ടിമറിയെ അപലപിച്ചാണ് യു എന്‍ പൊതുസഭ പ്രമേയം പസാക്കിയത്. ഇന്ത്യ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. 193 രാജ്യങ്ങളില്‍ 119 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.36 രാജ്യങ്ങള്‍...
ആദ്യപകുതിയിലെ അധിക സമയത്താണ് ഫ്രാന്‍സിനെതിരെ ഹംഗറി ഗോള്‍ നേടിയത്
വാഷിങ്ടണ്‍: ലോകത്ത് കോവിഡ് മരണം 40 ലക്ഷം കടന്നു. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സാണ് കോവിഡ് മരണം 40 ലക്ഷം കടന്നതായി സ്ഥിരീകരിച്ചത്. എന്നാല്‍ വേള്‍ഡോമീറ്റര്‍ കണക്കുകള്‍ പ്രകാരം 38.59 ലക്ഷം പേരാണ് ഇതുവരെ മരണപ്പെട്ടതെന്നാണ് വ്യക്തമാക്കുന്നത്....
ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ ഐടി ചട്ടങ്ങളില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്ര സഭ. അഭിപ്രയ സ്വാതന്ത്ര്യത്തിന് തടസം നല്ക്കുന്ന തലത്തിലാണ് നിയമം എന്ന് കാണിച്ച് യു എന്‍ പ്രതിനിധികള്‍ കേന്ദ്രസര്‍ക്കാറിന് കത്ത് നല്കി. നിയമം അന്തരാഷ്ട്ര ചട്ടങ്ങളുടെ...