ബെര്‍ലിന്‍: ഇന്ത്യയടക്കം ആറ് രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് വിലക്ക് ഒഴിവാക്കി ജര്‍മനി. നാളെ മുതലാണ് ഇളവ് പ്രാബല്യത്തില്‍ വരുക. അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍,ബ്രിട്ടന്,അയര്‍ലന്‍ഡ്,റഷ്യ, നോപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്കുള്ള വിലക്കാണ് ഒഴിവാക്കിയത്. ഈ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ ക്വാറന്റീന് കഴിയണം....
92 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.
78 രാജ്യങ്ങളില്‍ നിന്നുള്ള ജിഐഎസ്എഐഡി ഡേറ്റയും ഡെല്‍റ്റ അതിവേഗം വ്യാപിക്കുന്നതായി സൂചന നല്കുന്നു
മെക്സിക്കോ സിറ്റി: യുകാറ്റന്‍ ഉപദ്വീപിന് സമീപത്തായി സമുദ്രോപരിതലത്തില്‍ വന്‍ തീപിടിത്തം. സമുദ്രത്തിനടിയിലെ ഇന്ധന പൈപ്പിലുണ്ടായ വാതക ചോര്‍ച്ചയാണ് തീപിടിത്തത്തിന് കാരണമെന്ന് മെക്സിക്കോ ഇന്ധന കമ്പനി പെമെക്സ് അറിയിച്ചു. തീനാളങ്ങള്‍ വെള്ളത്തിന് മുകളിലേക്ക് ഉയര്‍ന്നുവരുന്നതായാണ് വിഡിയോ ദൃശ്യങ്ങളില്‍നിന്നും...
പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട യൂറോ കപ്പിലെ സ്പെയിന് സ്വിറ്റ്സര്‍ലന്റ് മത്സരത്തില്‍ സ്പെയിനിന് ആവേശോജ്വല ജയം. ഇതോടെ സ്പെയിന് സെമി ഫൈനലില്‍ പ്രവേശിച്ചു
റയല്‍ മാഡ്രിഡിന്റെ ജര്‍മ്മന്‍ താരം ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു
സിംഗിള്‍ ഡോസ് വാക്സിനാണ് ജോണ്സണ് ആന്റ് ജോണ്സണ് വികസിപ്പിച്ചത്
ന്യൂഡല്‍ഹി:കോവിഷീല്‍ഡ് വാക്സിന് ഗ്രീന്‍ പാസ്പോര്‍ട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി യൂറോപ്യന്‍ രാജ്യങ്ങള്‍ ഓസ്ട്രിയ,ഐസ്ലാന്‍ഡ്,സ്പെയിന് അയര്‍ലാന്‍ഡ്, അടക്കം 7 രാജ്യങ്ങളാണ് വാക്സിന് അംഗീകാരം നല്‍കിയത്. യൂറോപ്യന്‍ യൂണിയന് അംഗീകരം നല്‍കിയിരുന്നില്ല.
ബൊളിവിയയെ ഗോളില്‍ മുക്കി അര്‍ജന്റീന. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അര്‍ജന്റിനയുടെ ജയം
വാഷിങ്ടണ്‍ : ഓടിത്തുടങ്ങിയ വിമാനത്തില്‍ നിന്ന് ചാടി ഇറങ്ങിയ യാത്രക്കാനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി ലോസ് ആഞ്ചലിസ് വിമാനത്താവളത്തിലായിരുന്നു സംഭവം. ഡോള്ട്ട് സിറ്റിയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനാണ് ഡോര്‍ തുറന്ന് പുറത്തേക്ക് ചാടിയത്. ഇയാളെ...