'നിര്‍ഭാഗ്യവശാല്‍ നമ്മള് ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്'.ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ടെഡ്രോസ് അഥനോം പറഞ്ഞു
പ്രളയം കാരണം സമുദ്രനിരപ്പിനു സമീപമുള്ള താഴ്ന്ന പ്രദേശങ്ങള്‍ കൂടുതല്‍ അപകടത്തിലേക്കും ദുരിതത്തിലേക്കും പോയേക്കാം
'ഒരു പരിധി വരെ തികച്ചും അപകടകരമായ ഒരു പ്രവണതയാണിപ്പോള്‍ കണ്ടുവരുന്നത്. വാക്സിനുകളുടെ മിശ്രണത്തെ കുറിച്ച് വസ്തുതകള്‍ ലഭ്യമല്ലാത്ത, മതിയായ തെളിവുകളില്ലാത്ത ഒരു ഘട്ടത്തിലാണ് നാമിപ്പോഴെന്നും സൗമ്യ സ്വാമിനാഥന് പറഞ്ഞു
തുര്‍ക്കിയില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു. 12 പേര് കൊല്ലപ്പെടുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു
പെറുവിലാണ് ഈ കൊറോണ വൈറസ് വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതെന്നും മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു
കൊറോണ വൈറസ് ഡെല്‍റ്റ വകഭേദത്തിനുണ്ടാകുന്ന കൂടുതല്‍ വ്യതിയാനങ്ങളും അവയുടെ അതിവേഗത്തിലുള്ള വ്യാപനവുമാണ് ഈ അവസ്ഥയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു
ആക്രമണത്തില്‍ പരിക്കേറ്റ മോസെയുടെ ഭാര്യ മാര്ട്ടിന് മോസെ ആശുപത്രിയില്‍ ചികിത്സയിലാണ്
മോസ്കോ: റഷ്യന്‍ വിമാനം കാണാനില്ലെന്ന് റിപ്പോര്‍ട്ട്. 28 യാത്രക്കാരുമായി പോയ വിമാനമാണ് കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്.നിലവില്‍ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. എഎന്‍-26 യാത്ര എന്ന യാത്ര വിമാനമാണ് കാണതായത്.ചൊവ്വാഴ്ച ഉച്ചമുതല്‍ വിമാനയുള്ള ആശയവിനിമയം നഷ്ടമായി. കുട്ടികള്‍ ഉള്‍പ്പെടെ...
.1978 ലാണ് സൂപ്പര്മാന് സിനിമ സംവിധാനം ചെയ്തത്
ഇസ്രായേലില്‍ ഭൂരിഭാഗം ആളുകളിലും ഫൈസര്‍ വാക്സിന് കുത്തിവെച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ആശങ്ക ഉണര്‍ത്തുന്ന കണ്ടെത്തല്‍