കോവിഡിന്റെ ഡെല്‍റ്റ വകഭേദം വ്യാപിച്ചതോടെ പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും മാസ്ക് ഉപയോഗം അമേരിക്ക നിര്‍ബന്ധമാക്കി
ബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ് പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്. ഈ വകഭേദം ബാധിച്ച പുതിയ 16 കേസുകളാണ് യു.കെ.യില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
അഷ്റഫ് വേങ്ങാട്ട് റിയാദ് : വിശുദ്ധ ഹജ്ജ് കര്‍മത്തിന് വിജയകരമായ പരിസമാപ്തി. കോവിഡ് മഹാമാരി തീര്‍ത്ത പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും മഹത്തായ കര്‍മ്മം നിര്‍വഹിക്കാന്‍ ഭാഗ്യം ലഭിച്ച ഹാജിമാര്‍ പുണ്യ ഗേഹത്തോടും വിശുദ്ധ മക്കയോടും വിട ചൊല്ലി....
ബോക്സിംഗ് താരം എംസി മേരി കോമും ഹോക്കി ടീം നായകന് മന്‍പ്രീത് സിംഗുമാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തിയത്
ദുബൈയില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള് കൂട്ടിയിടിച്ചു. കിര്‍ഗിസ്ഥാനിലേക്ക് പോവുകയായിരുന്ന ഫളൈ ദുബൈ വിമാനവും റണ്‍വേയില്‍ കിടന്നിരുന്ന ഗള്‍ഫ് എയര്‍ വിമാനവും തമ്മില്‍ കൂട്ടി ഉരസി ആണ് അപകടം ഉണ്ടായത്. ആളപായമില്ല. ഫളൈ ദുബൈ വിമാനത്തില്‍ നിന്നും...
ടോക്കിയോ, ഒളിംപിക്സിന് നാളെ തിരിതെളിയും. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാവുക
ടോക്യോ: 2032 ലെ ഒളിമ്പിക്സ് വേദി തീരുമാനിച്ചു.ഓസ്ട്രേലിയയിലെ നഗരമായ ബ്രസ്ബൈയ് തീരഞ്ഞെടുത്തു. ഒളിമ്പിക്സ് കമ്മറ്റിയാണ് പ്രഖ്യാപനം നടത്തിയത്. മൂന്നാം തവണയാണ് ഓസ്ട്രേയിയ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നത്.
റെയില്‍വേ സ്റ്റേഷനുകളും പാര്‍പ്പിട സമുച്ചയങ്ങളുമെല്ലാം പ്രളയജലത്തില്‍ മുങ്ങിപ്പോയിട്ടുണ്ട്. നിരവധി പേര് പലയിടത്തും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്
അഫ്ഗാനില്‍ ഈദ് പ്രാര്‍ഥന നടത്തുന്നതിനിടെ സമീപത്ത് റോക്കറ്റ് വീണു. അഫ്ഗാന് പ്രസിഡന്റ് അടക്കമുള്ളവര്‍ പങ്കെടുത്ത ഈദ് പ്രാര്‍ഥനക്കിടെയാണ് സംഭവം
എഫ്ഡിഎ അംഗീകരിച്ച വാക്സീന് രണ്ടു ഡോസും എടുത്തവര്‍ക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത വളരെക്കുറവാണ്