കാബൂളില്‍ അമേരിക്കന്‍ സൈനിക വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഫുട്ബോള്‍ താരവും. അഫ്ഗാനിസ്താന് ഫുട്ബോള്‍ ദേശീയ ടീമംഗം സാക്കി അന്‍വാരി(19)യാണ് മരിച്ചത്
ധരിച്ച ഒരു ജോഡി വസ്ത്രവും ഒരു ചെരിപ്പും മാത്രമാണ് താന്‍ എടുത്തതെന്ന് ഗനി വിഡിയോയില്‍ പറയുന്നു. താന്‍ യു.എ.ഇയിലാണ് ഇപ്പോള്‍ ഉള്ളതെന്നും അഫ്ഗാന് സുരക്ഷാ സേനയ്ക്ക് നന്ദി പറയുന്നുവെന്നും ഗനി വിഡിയോയില്‍ പറയുന്ന
കാബൂളില്‍ നിന്ന് ടേക് ഓഫ് ചെയ്ത അമേരിക്കന്‍ വ്യോമസേനയുടെ ചരക്കുവിമാനത്തില്‍ നിന്നു വീണ് നിരവധി പേര് മരിച്ചതായി സ്ഥിരീകരണം
അഫ്ഗാന് ഭരണഘടന പ്രകാരം, പ്രസിഡന്റിന്റെ അഭാവത്തിലോ, രക്ഷപ്പെടലിലോ, രാജിയിലോ, മരണത്തിലോ വൈസ് പ്രസിഡന്റിന് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റെടുക്കാന്‍ സാധിക്കു
ഈ വര്‍ഷം ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ന്യൂസീലന്‍ഡില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്
ഭരണം ഏറ്റെടുത്തു രണ്ടു ദിനം കഴിയുമ്പോഴാണ് താലിബാനെ ഇത്തരത്തിലൊരു പ്രഖ്യാപനം.
രണ്ട് അഫ്ഗാന് സൈനികര്‍ വിമാനം തകരാര്‍ ആകുന്നതിനുമുമ്പ് പാരച്യൂട്ട് ഉപയോഗിച്ച് ചാടി രക്ഷപ്പെട്ടതായി ആണ് റിപ്പോര്‍ട്ട്.
നേരത്തെ വിമാനത്തില്‍ കയറി പറ്റാന്‍ ശ്രമിക്കുന്ന ആളുകളുടെ വീഡിയോയും നേരത്തെ പുറത്തു വന്നിരുന്നു
കാബൂളില്‍ താലിബാനുമായി സഹകരിക്കുമെന്ന് ചൈന. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന് ഏറ്റെടുത്തതിനു പിന്നാലെയാണ് സൗഹൃദത്തിന് തയാറെന്ന് അറിയിച്ച് ചൈന രംഗത്തു വന്നത്
കാബൂള്‍ വിമാനതാവളത്തിലെ എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചു. ഇതോടെ അറുപതോളം രാജ്യങ്ങളിലെ പൗരന്മാര് കാബൂളില്‍ കുടുങ്ങി