ഫൈസര്‍ വാക്സിന് സ്വീകരിച്ച യുവതിയാണ്് വാക്സിന് സ്വീകരിച്ച് ഏതാനും ദിവസങ്ങള്‍ക്കകം മരിച്ചത്.
കാബൂള്‍ വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയില്‍ യുഎസ് വ്യോമാക്രമണം. ഒരു കുട്ടിയടക്കം രണ്ടു പേര് മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു
മൊഡേണ വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച യുവാക്കളാണ് ദിവസങ്ങള്‍ക്കകം മരണത്തിനു കീഴടങ്ങിയത്. ഇരുവര്‍ക്കും മുപ്പതിനോടടുത്ത് പ്രായം വരും
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്. മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കുള്ള ട്രാന്‍സ്ഫര്‍ നടക്കില്ലെന്നുറപ്പായി. പോര്‍ച്ചുഗീസ് താരവുമായുള്ള ചര്‍ച്ചകളില്‍ നിന്ന് ഇംഗ്ലീഷ് ക്ലബ്ബ് പിന്മാറിയതായി പ്രമുഖ ഫുട്ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി
ക്രിസ്തുവിനെ പോലെ മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഉയിര്ത്തെഴുന്നേല്ക്കുമെന്ന് വിശ്വസിച്ച് കുഴിയില്‍ ഇറങ്ങി കിടന്ന പാസ്റ്റര്‍ മരണപ്പെട്ടു. 22 വയസുള്ള ജെയിംസ് സക്കാറയാണ് മരിച്ചത്
അതേസമയം വിമാനം ഇറാനില്‍ എത്തിയെന്ന് വാര്‍ത്ത ഇറാന് നിഷേധിച്ചിട്ടുണ്ട്.
നാലു മാസത്തിനു ശേഷമാണ് ഒമാന്‍ ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത്
അഫ്ഗാന് സുരക്ഷാ ഉദ്യോഗസ്ഥരും അജ്ഞാതരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്
മരിച്ച ഏഴ് പേരും അഫ്ഗാന് പൗരന്മാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിലെ രക്ഷാദൗത്യത്തില്‍ അന്തിമ ഫലം ഉറപ്പിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്