ഇന്ത്യയിൽനിന്നുള്ള കോവാക്സിൻ പുറമേ ചൈനയുടെ സിനോ ഫോം എന്ന് വാക്സിനും ഓസ്ട്രേലിയ അംഗീകാരം നൽകി.
പതിനാറാം ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇറ്റലിയിലെത്തിയതായിരുന്നു പ്രധാനമന്ത്രി
ഇനി മുതൽ മെറ്റ എന്ന കമ്പനിക്കു കീഴിൽ ആകും സാമൂഹ്യ മാധ്യമങ്ങളായ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് തുടങ്ങിയവ.
ലോകമെങ്ങും ശാന്തിയും സമാധാനവും നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ 1945 ഒക്ടോബര്‍ 24 നാണ് ഐക്യരാഷ്ട്ര സംഘടന എന്ന യുണൈറ്റഡ് നേഷന്‍സ് നിലവില്‍ വന്നത്.
ആപ്പിളിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നാണ് ചൈന.
കൊവിഡിന്റെ ഉറവിടം കണ്ടെത്താന്‍ പുതിയ സംഘത്തെ നിയോഗിച്ച് ലോകാരോഗ്യ സംഘടന. 26 അംഗ വിദഗ്ധ സംഘത്തിനാണ് രൂപം നല്‍കിയത്
അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ധീരമായ പോരാട്ടത്തിനാണ് ഇരുവര്‍ക്കും പുരസകാരമെന്നും സമതി കൂട്ടിചേര്‍ത്തു.
ഫ്രാന്‍സിലെ ലൈംഗിക പീഡനങ്ങളില്‍ 3000 ത്തോളം പുരോഹിതരടക്കം അനവധി ആളുകള്‍ക്ക് പങ്കുണ്ടെന്ന് കമ്മീഷന് പറുന്നു.
2021ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസിനും ആര്‍ഡം പാറ്റപൂറ്റിയനുമാണ് നൊബേല്‍ ലഭിച്ചത്. സ്പര്‍ശവും ഊഷ്മാവുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തലിനാണ് പുരസ്കാരം. മനുഷ്യ ശരീരത്തിലെ നെര്‍വസ് സിസ്റ്റം എങ്ങനെയാണ് ചൂട്, തണുപ്പ് എന്നിവ...
ശരീരോഷ്മാവിനെക്കുറിച്ചും സ്പർശനത്തെ പറ്റിയുമുള്ള കണ്ടെത്തലുകൾക്കാണ് അംഗീകാരം