2021ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസിനും ആര്‍ഡം പാറ്റപൂറ്റിയനുമാണ് നൊബേല്‍ ലഭിച്ചത്. സ്പര്‍ശവും ഊഷ്മാവുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തലിനാണ് പുരസ്കാരം. മനുഷ്യ ശരീരത്തിലെ നെര്‍വസ് സിസ്റ്റം എങ്ങനെയാണ് ചൂട്, തണുപ്പ് എന്നിവ...
ശരീരോഷ്മാവിനെക്കുറിച്ചും സ്പർശനത്തെ പറ്റിയുമുള്ള കണ്ടെത്തലുകൾക്കാണ് അംഗീകാരം
ചൈനയുടെ സിനോവാക് വാക്സിനും കോവിഷീല്‍ഡിനൊപ്പം അംഗീകാരം ലഭിച്ചിട്ടുണ്ട്.
രാജ്യത്തെ 90 ശതമാനം പെട്രോള്‍ പമ്പുകളും പ്രതിസന്ധിലാണെന്ന് പെട്രോള്‍ റീടെയിലേഴ്സ് അസോസിയേഷന് പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അമേരിക്കയിലേക്ക്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് പുറപ്പെടുന്നത്. ക്വാഡ് രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് സന്ദര്‍ശനം
റഷ്യയിലെ പേം സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു
ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ലിയോണ്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിഎസ്ജി ജയിച്ചു. നെയ്മര്‍, മൗറോ ഇക്കാര്‍ഡി എന്നിവര്‍ പിഎസ്ജിക്കായി ഗോള്‍ നേടിയപ്പോള്‍ ലിയോണിനായി ലൂക്കാസ് പക്കേറ്റയും ഗോള്‍ നേടി
കോവിഡ് വ്യാപനത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് നിയന്ത്രണം കര്‍ശനമാക്കി ചൈന.
ദക്ഷിണേഷ്യയില്‍ ബംഗ്ലാദേശിലാണ് ഏറ്റവും മോശം സാഹചര്യം വരാന്‍ പോകുന്നത്. വെള്ളപ്പൊക്കവും വിളനാശവുമാണ് അവരെ രൂക്ഷമായി ബാധിക്കുക. സ്ത്രീകള്‍ ഉള്‍പ്പെടെ 19.9 ദശലക്ഷം ആളുകള്‍ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ സ്വന്തം നാടും വീടും വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് നീങ്ങേണ്ടി...
ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം. ഫുജിയാനില്‍ സെപ്തംബര്‍ 10നും 12നും ഇടയില്‍ പുതിയനിലെ 35 ഉള്‍പെടെ മൊത്തം 43 പ്രാദേശിക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വീണ്ടുമൊരു വ്യാപനത്തിനുള്ള സാധ്യത മുന്നില്‍കണ്ട് നിയന്ത്രണം കര്‍ശനമാക്കി. ചൈനയുടെ...