പുറത്തുവന്ന കണക്കുകള്‍ പ്രകാരം ബ്രിട്ടനില്‍ ആകെ 60,508 കേസുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ളത് ഡെന്മാര്ക്കാണ്. 26,362 കേസുകളാണ് ഡെന്മാര്ക്കില് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
വാക്സിന് സ്വീകരിക്കാത്തവരാണ് ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ മൂലം ഐ.സി.യുവില്‍ കഴിയുന്ന ഭൂരിഭാഗം പേരുമെന്നും കോറ്റ്സി ഓര്‍മപ്പെടുത്തി.
ദുബൈ: ദ്വിദിന അവധി ദിനങ്ങളുമായാണ് യുഎഇ സമൂഹം പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുക. ഡിസംബര്‍ 31 വെള്ളിയാഴ്ചയായതിനാല്‍, അന്നത്തെയും പുതുവര്‍ഷത്തെയും അവധിയും സര്‍ക്കാര്‍ ഔദ്യോഗിക അവധിയും കൂടി ചേരുമ്പോള്‍ ഫലത്തില്‍ മൂന്നു അവധി ദിനങ്ങളാണ് ലഭിക്കുക. ദശകങ്ങളായി...
കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം പ്രകാരം മെക്സിക്കോയും അഫ്ഗാനിസ്ഥാനുമാണ് മാധ്യമപ്രവര്‍ത്തനത്തിന് ഏറ്റവും അപകടരമായ രാജ്യങ്ങളായി ആര്.എസ്.എഫ് കണക്കാക്കുന്നത്.
ഖത്തറില്‍ ഇതേവരെ 196,692 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സിന് വിതരണം ചെയ്തുവെന്നും ഗുരുതര പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.
ഇന്ന് മുതൽ 10 ദിവസത്തേക്കാണ് വിലക്ക്
രോഗബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഫാന്‍ഗാക്കിലാണ്
15 റിപ്പബ്ലിക്കുകള്‍ ചേര്‍ന്നതായിരുന്നു സോവിയറ്റ് യൂണിയന്. 1991ല്‍ യു.എസ്.എസ്.ആര് ശിഥിലമാകുകയും റഷ്യ ഒരു സ്വതന്ത്ര രാഷ്ട്രമാവുകയും ചെയ്തു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് വിവരം പുറത്തുവിട്ടത്.
ഡിസംബര്‍ 9 വരെയുള്ള കണക്കുകള്‍ പ്രകാരം 63 ഓളം രാജ്യങ്ങളില്‍ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.