ഓസ്ട്രിയയുടെ അയൽരാജ്യമായ ജർമ്മനിയിലും ഉടൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് റിപ്പോർട്ടുകൾ.
സുഹൃത്തുക്കള്‍ ചിലരുമായി ചേര്‍ന്ന് ഇയാള്‍ ഇവിടെ കച്ചവടം നടത്തിവരികയായിരുന്നു .
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒരിടവേളക്ക് ശേഷം രോഗികള്‍ വര്‍ധിക്കുകയാണ്.
അമേരിക്കയെ കടത്തിവെട്ടി ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ചൈന ഒന്നാം സ്ഥാനത്ത്.
21 ഓളം പ്രവിശ്യകളും നഗരങ്ങളും ഡെല്‍റ്റ ഭീഷണിയിലാണ്.
ആരോണ്‍ ഫിഞ്ചും കൂട്ടരും ഇതോടെ ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ പുതിയൊരു ചരിത്രംകൂടി എഴുതി
കോവിഡിന്റെ തുടക്കത്തിനുശേഷം ജര്‍മ്മനിയില്‍ 50,000 കേസുകള്‍ കവിയുന്നത് ഇതാദ്യമായാണ്.
യുവാക്കളില്‍ മോഡേണ വാക്സിന് ഉപയോഗത്തിനുള്ള അനുമതി അമേരിക്ക വൈകിപ്പിച്ചിരുന്നു. എന്നാല്‍ അഞ്ച് മുതല്‍ 11 വയസ് വരെയുള്ള കുട്ടികളില്‍ ഫൈസര്‍ വാക്സിന് ഉപയോഗത്തിന് കഴിഞ്ഞ ആഴ്ച യു.എസ് അനുമതി നല്‍കുകയും ചെയ്തു.
അഫ്ഗാനിസ്താനാണ് നിലവില്‍ അതിവേഗത്തില്‍ പട്ടിണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന രാജ്യം
വില്യം റോണ്ട്ജന് എന്ന ജര്‍മന്‍ ശാസ്ത്രജ്ഞന് 1895 നവംബര്‍ എട്ടിനാണ് എക്സ്-റേ കണ്ടെ. ത്തിയത്ജ