രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള നീക്കമുണ്ടെന്ന പ്രചാരണം ശരിയെല്ലെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ . മുഹമ്മദ് അല്‍ അബ്ദുല്‍ ആലി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു
ഐസര്ലോണ് എന്ന നഗരതിലാണ് സംഭവം നടന്നത്. 30 നടുത്ത് ഖബറുകള്‍ അക്രമികപ്പെട്ട സംഭവത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
സഊദിയില്‍ പുതിയ കോവിഡ് രോഗബാധയില്‍ ഗണ്യമായ വര്‍ധന.
മുസ്ലിംകളെ ഭീകരരായും ഇസ്ലാം മതത്തെ തീവ്രവാദമായും ചിത്രീകരിക്കാൻ ഇസ്രഈൽ കോടികൾ ഒഴുക്കുന്നതായി റിപ്പോർട്ട്. അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളിലേക്ക് ഇസ്രഈലിൽ നിന്നും ബില്യൺ കണക്കിന് ഡോളറുകൾ ഒഴുകുന്നതായാണ് റിപ്പോർട്ട്. ടി.ആർ.ടി വേൾഡ് ആണ് ഇക്കാര്യം റിപ്പോർട്ട്...
ഖത്തറില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും പഠനം ഓണ്‍ലൈനിലേക്ക് മാറ്റി. ഒരാഴ്ചത്തേക്ക് പഠനം ഓണ്ക്ലാസുകളിലേക്ക് മാറുമെന്ന്് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു
2014ന് ശേഷം ഫലസ്തീനില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണെന്ന് ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ വ്യക്തമാക്കി
യു.എസിലും നിയന്ത്രണം; ഇസ്രാഈലില്‍ നാലാം ഡോസും നല്‍കിത്തുടങ്ങി
മുൻവർഷങ്ങളെ പോലെ കോവിഡ് സാഹചര്യം വിലയിരുത്തിയാകും ഹജ്ജ് കാര്യത്തിലുള്ള അന്തിമ തീരുമാനം സഊദി വ്യക്തമാക്കുക. വിദേശ തീർത്ഥാടകർക്ക് അനുമതി ലഭിക്കുന്ന പക്ഷം ഇന്ത്യൻ തീർത്ഥാടകർക്ക് അർഹമായ വിഹിതം ലഭ്യമാക്കാൻ ഇന്ത്യൻ എംബസ്സി ശ്രമം തുടരുന്നുണ്ട്.
കോഴിക്കോടും കൊച്ചിയും കൂടാതെ മുംബൈ, ഡൽഹി, ചെന്നൈ, ബാംഗ്ലൂർ ഹൈദരാബാദ്,ലക്നോ തുടങ്ങിയ ഇന്ത്യയിലെ എട്ട് വിമാനത്താവളങ്ങളിലേക്കാണ് കരാർ പ്രകാരമുള്ള സർവീസുകൾ
രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 961 ആയി ഉയര്‍ന്നിട്ടുണ്ട്.