റാലിയില്‍ ഇന്ത്യയില്‍ ഇന്ന് ഇത്തവണ രണ്ട് പേര് പങ്കെടുക്കുന്നതില്‍ മലയാളിയായ ഹാരിത് നോഹയുമുണ്ട്. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ വാടാനംകുര്‍ശിക്കടുത്ത കണയം സ്വദേശിയാണ് ഹാരിത്. മുംബൈ സ്വദേശിയായ ആശിഷ്റാവുവാണ് മറ്റൊരു ഇന്ത്യക്കാരന്.
യമൻ ഭരണകൂടത്തിന് സുസ്ഥിരമായ ഭരണം കാഴ്ച വെക്കാൻ സഖ്യസേനയുടെ എല്ലാ പിന്തുണയും നൽകുമെന്ന് കേണൽ തുർക്കി അറിയിച്ചു
കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലേക്കും തിരിച്ചുമുള്ള ബസ് യാത്രക്കിടയില്‍ ലഭിക്കുന്ന സമയം കുടംബങ്ങളുമായി വീഡിയോ കോള്‍ നടത്താനും ടിവി സ്ക്രീനിലെ സംഗീത വീഡിയോകള്‍ ആസ്വദിച്ച് മനസ്സിനെ ശാന്തമാക്കാനും സാധിക്കുന്നതിലൂടെ ഏറ്റവും മികച്ച തൊഴിലാളികളായി അവരെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് മാനേജിംഗ്...
ചൈനയില്‍ നിയന്ത്രങ്ങള്‍ കൂടുതല്‍ കടുപ്പിച്ചുതുടങ്ങി. എട്ട് രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ഹോങ്കോങ് രണ്ടാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി ഒന്ന് മുതല്‍ പുറത്തിറങ്ങണമെങ്കില്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാണ്.
വിദേശത്തുള്ള മയക്കുമരുന്ന് വ്യാപാരികള്‍ക്ക് വേണ്ടി ധനവിനിമയ ലക്ഷ്യാര്‍ത്ഥം ഇവര്‍ പ്രവര്‍ത്തിച്ചുവെന്നതാണ് കേസ്.
കോവിഡിന്റെ അഞ്ചാം തരംഗം നേരിടാനുള്ള തയാറെടുപ്പിനെ തുടര്‍ന്നാണ് ഹോങ്കോങില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
തിങ്കളാഴ്ച അമേരിക്കയില്‍ 10 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
131 രാജ്യങ്ങളില്‍ ഒമിക്രോണ്‍ ഇതിനകം വ്യാപിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദമാണ് സഊദിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കുതിപ്പിന് കാരണമായത്. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ഒമിക്രോണ്‍ വകഭേദം സഊദിയിലെത്തിയതെന്ന് കരുതുന്നു.
വുഹാനില്‍ പടര്‍ന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തില്‍ നിന്ന് 46 ജനിതക വ്യതിയാനങ്ങള്‍ ഇതിന് സംഭവിച്ചിട്ടുണ്ടന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.