കൊളംബോ: 2012 നവംബറില്‍ കൊളംബോയിലെ വെലിക്കട ജയിലില്‍, വധശിക്ഷാ രീതിയില്‍ 27 തടവുകാരെ കൂട്ടക്കൊല ചെയ്ത കേസില്‍ ശ്രീലങ്കയിലെ ഉന്നത ജയില്‍ ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ചു. കൊളംബോ ഹൈക്കോടതി ബുധനാഴ്ച ജയില്‍ കമ്മീഷണര്‍ എമില്‍ ലമാഹെവഗെ...
കോവിഡ് സ്ഥിരീകരിക്കപ്പെട്ടയാള്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലെ മുഴുവന്‍ താമസക്കാരും ക്വാറന്റീനില്‍ കഴിയണമെന്നതാണ് പുതിയ നിര്‍ദേശം.
53,190,844 ഇതിനകം വാക്സിന് നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമിക്രോണ്‍ വ്യാപനം വലിയ തോതില്‍ വ്യാപിക്കുന്നതിനാല്‍ ലോകത്തുള്ള രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടായി. ഇതിന് പിന്നാലെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അവരുടെ പലിശനിരക്ക് ഉയര്‍ത്താന്‍ ആസൂത്രണം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഐ.എം.എഫിന്റെ മുന്നറിയിപ്പ്.
മരണസമയമായപ്പോള്‍ എസ്കോബാറിനെ മയക്കിക്കിടത്തുകയും മരണത്തിനായുള്ള കുത്തിവെപ്പെടുക്കുകയുമായിരുന്നു.
യു.എസില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് 19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് മുന്‍ ആഴ്ചകളിലെ കണക്കുകളെ അപേക്ഷിച്ച് ഉയരുകയാണ്.
സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പ്രതിരോധ മന്ത്രാലയം 40 സൈനിക ഡോക്ടര്‍മാര്‍ക്കൊപ്പം 160 സൈനികരെയാണ് വരുന്ന 3 ആഴ്ചത്തേക്ക് വേണ്ടി ആശുപത്രികളിലേക്ക് അയച്ചത്.
അഞ്ചാം തവണയാണ് അൽ ഹിലാലിന് സൂപ്പർ കപ്പിലെ കലാശക്കൊട്ടിലേക്ക് വഴി തുറന്നത്.
ഇസ്ലാമിക സേവനം, ഇസ്ലാമിക വിജ്ഞാനം, അറബി ഭാഷ സാഹിത്യം, വൈദ്യ ശാസ്ത്രം, ശാസ്ത്രം എന്നീ മേഖലകളിലാണ് കിംഗ് ഫൈസൽ അവാർഡുകൾ സമ്മാനിക്കുന്നത്.