മാര്‍ച്ച് അവസാനം വരെയാണ് കാലാവധി നീട്ടി നല്‍കുകയെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജാഗ്രത തുടരണം മറ്റ് വകഭേദങ്ങള്‍ ഇനിയും വരാം
താന്‍ അപമാനിതയായിയെന്നും വയറ്റില്‍ അടിയേറ്റ പോലെയായിരുന്നു അതെന്നും അവര്‍ പറഞ്ഞു. സണ്‍ഡേ ടൈംസിന് നല്കിയ അഭിമുഖത്തില്‍ പ്രതികരണം.
വാക്സിന് എല്ലാം ഡോസും സ്വീകരിച്ച നൂറ് പേര്‍ക്കാണ് ചടങ്ങുകളില്‍ പങ്കെടുക്കാനാണ് അനുമതി നല്‍കിയിരുന്നത്.
അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഈ മാസം 31ന് അവസാനിക്കും.
രാജ്യത്ത് നിലവില്‍ 45012 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 492 പേര് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
ലഭ്യമായ ഏറ്റവും കാലികവും സമഗ്രവുമായ ഡാറ്റാ സ്രോതസുകളെ അടിസ്ഥാനമാക്കിയാണ് സാമ്പത്തിക കണക്കുകൂട്ടലുകള്‍ നടത്തിയതെന്നും യു.എസ് ബിസിനസ് മാഗസിനായ ഫോര്‍ബ്സ് സമാഹരിച്ച 2021ലെ ശതകോടീശ്വരന്മാരുടെ പട്ടികയാണ് ഉപയോഗിച്ചതെന്നും ഓക്സ്ഫാം ഗ്രൂപ്പ് പറഞ്ഞു.
വൈറസിന്റെ അവസാന വകഭേദമായിരിക്കില്ല ഒമിക്രോണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു പ്രസ്താവന നടത്തുന്നത്.
ഇന്ന് രാവിലെയോടെ അബുദാബിയില്‍ രണ്ടിടങ്ങളിലായി ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിച്ചാണ് സഫോടനം നടന്നത്. മുസഫയിലും അബുദാബി രാജ്യാന്തര വിമാനത്താവളത്തിനടുത്തുമായാണ് സംഭവം നടന്നത്.
ബൈലിസ്റ്റോക് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍