ഇന്ത്യന്‍ പ്രവാസികളുടെ വിശദാംശങ്ങളെക്കുറിച്ച് രാജ്യസഭയില്‍ മുസ്ലിം ലീഗ് എം.പി പി.വി അബ്ദുള്‍ വഹാബിന്റെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പൊതുസ്ഥലങ്ങളിലെ അടച്ചിട്ട മുറികളില്‍ പ്രവേശിക്കാന്‍ ഇനിമുതല്‍ മാസ്കും വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല.
89 വയസായിരുന്നു.
മെറ്റ പ്ലാറ്റ്ഫോംസ് ഇന്‍കോര്‍പറേറ്റ്സിന്റെ സ്റ്റോക്ക് മാര്‍ക്കറ്റ് മൂല്യത്തില്‍ ഒരു ദിവസം കൊണ്ട് 26 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
വിഷബാധയുള്ള കൊക്കെയ്ന്‍ വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്.
1998ല്‍ വിക്ഷേപിക്കുമ്പോള്‍ നിലയത്തിന് നാസ ആയുസ്സ് നിശ്ചയിച്ചിരുന്നത് 15 വര്‍ഷമാണ്.
രണ്ടായിരത്തിനും 2021നുമിടക്ക് 145 മാധ്യമപ്രവര്‍ത്തകര്‍ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്.
തൊഴില്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസ ത്തെക്കുറിച്ച് ബഡ്ജറ്റ് പൂര്‍ണമായി മൗനം പാലിച്ചിരിക്കുന്നു.
സ്മരണികയുടെ പ്രസാധക സമിതിക്ക് കെഎംസിസി രൂപം നൽകി
2020ല്‍ സൈബീരിയയിലേക്ക് പോകുന്നതിനിടെ അദ്ദേഹത്തെ വിഷം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.