വഴിയാത്രക്കാരായ ആളുകളാണ് വീഡിയോ ചിത്രീകരിച്ചത്. വലിയ പ്രശംസയാണ് ഇവര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് ധരിക്കണം.
അബുദാബിയുടെ അതിര്‍ത്തി കാവടത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ഏര്‍പ്പെടുത്തിയിരുന്ന പരിശോധന ഇതോടെ ഇല്ലാതാകും.
ശക്തമായി റഷ്യയെ ചെറുക്കാന്‍ സൈന്യത്തോട് സെലന്‍സ്കി പറഞ്ഞതിന് പിന്നാലെയാണ് പുടിന്റെ പ്രസ്താവന.
എന്നാല്‍ പ്രസിഡന്റ് കീവില്‍ തന്നെ ഉണ്ടെന്ന വിവരവും ലഭിക്കുന്നുണ്ട്.
'ഇപ്പോള്‍ നടക്കുന്നത് അധിനിവേശമല്ല. യുക്രൈനെ സ്വതന്ത്രരാക്കാനുള്ള നീക്കമാണ്', റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.
316 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു.
മരണനിരക്ക് എത്രയാണെന്ന് കൃത്യമായ റിപ്പോര്‍ട്ടില്ല. മിസൈലാക്രണങ്ങളെ തുടര്‍ന്ന് കീവിന്റെ ആകാശം ചുവപ്പും ഓറഞ്ചും പുകയില്‍ നിറഞ്ഞതായി ദൃക്സാക്ഷികള്‍ പറയുന്നു.
റഷ്യന്‍ ജനതയില്‍ വലിയൊരു വിഭാഗത്തിന് അദ്ദേഹം രക്ഷകനാണെങ്കില്‍ എതിരാളികള്‍ക്ക് ഏകാധിപതിയാണ്. പക്ഷെ, വിമര്‍ശകരെ എങ്ങനെ ഒതുക്കണമെന്ന് അദ്ദേഹത്തിന് അറിയാം.
റഷ്യ യുക്രൈന് സൈനികാംഗങ്ങളെ ബന്ദിയാക്കുകയും ചെര്‍ണോബിലിലെ ആണവ അവശിഷ്ട സംഭരണ കേന്ദ്രം സൈന്യം തകര്‍ക്കുകയും ചെയ്തു.