റഷ്യന്‍ ജനതയില്‍ വലിയൊരു വിഭാഗത്തിന് അദ്ദേഹം രക്ഷകനാണെങ്കില്‍ എതിരാളികള്‍ക്ക് ഏകാധിപതിയാണ്. പക്ഷെ, വിമര്‍ശകരെ എങ്ങനെ ഒതുക്കണമെന്ന് അദ്ദേഹത്തിന് അറിയാം.
റഷ്യ യുക്രൈന് സൈനികാംഗങ്ങളെ ബന്ദിയാക്കുകയും ചെര്‍ണോബിലിലെ ആണവ അവശിഷ്ട സംഭരണ കേന്ദ്രം സൈന്യം തകര്‍ക്കുകയും ചെയ്തു.
ഇതുസംബന്ധിച്ചു അബുദാബി ഗതാഗത വിഭാഗം സ്കൂളുകള്‍ക്ക് അറിയിപ്പ് നല്‍കിക്കഴിഞ്ഞു.
പ്രശ്ന പരിഹാരത്തിനായി മറ്റു മാര്‍ഗങ്ങള്‍ തേടുമെന്നും നാറ്റോ വ്യക്തമാക്കി.
2.9 ടണ്‍ മയക്കുമരുന്നുകളും 1.4 ദശലക്ഷം ലഹരി ഗുളികളുമാണ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി.
അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്വ്വസൈന്യാധിപനുപമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായുള്ള പാര്‍ലിമെന്ററി സംഘത്തിന്റെ കൂടിക്കാഴ്ച ഹൃദ്യമായിരുന്നുവെന്ന് ലോകസഭാ സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കി.
യുക്രൈനിലെ നിലവിലെ സ്ഥിതി വളരെ അനിശ്ചിതത്തിൽ ആണെന്ന് കിവിയിലെ ഇന്ത്യൻ എംബസി.നിങ്ങളുടെ വീടുകളിലോ ഹോസ്റ്റലുകളിലോ താമസസ്ഥലങ്ങളിലോ യാത്രയിലോ ആകട്ടെ ഭയപ്പെടാതെ സുരക്ഷിതരായി ഇരിക്കുക.എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി. തലസ്ഥാനമായ കിവിയിലേക്കും കിഴക്കൻ മേഖലയിൽ നിന്നും യാത്ര തിരിച്ചവർ...
കോവിഡ് പ്രയാസങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരമായെങ്കിലും തൊഴില്‍ മേഖലകളില്‍ പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പ്രവണത വേണ്ടത്ര പുരോഗമിച്ചിട്ടില്ല.
മഞ്ഞുള്ള പ്രദേശങ്ങളില്‍ പരമാവധി വേഗത 80 കിലോമീറ്ററില്‍ കവിയരുതെന്ന് പൊലീസ് അറിയിപ്പില്‍ വ്യക്തമാക്കി.
യുക്രൈനില്‍ നിന്ന് കുടുങ്ങിയവരെ നാട്ടില്‍ എത്തിക്കാനുള്ള രക്ഷ ദൗത്യം മുടങ്ങി.