രാജ്യത്തെ കോവിഡ് നിലയില്‍ ഗണ്യമായ കുറവ് വന്നതോടെയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി നിലനില്‍ക്കുന്ന മുന്‍കരുതല്‍ നടപടികളില്‍ അയവ് വരുത്താന്‍ സഊദി ഭരണകൂടം തീരുമാനിച്ചത്.
എല്ലാ വളരെ പെട്ടന്നായിരുന്നു. ശരീരത്തിന്റെ പകുതി ഭാഗവും കെട്ടിടാവശിഷ്ടങ്ങളാല്‍ മൂടിപ്പോയിരുന്നു-മാക്സിം ആശുപത്രി കിടക്കയില്‍ നിന്നും അല്‍ജസീറക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി ഞങ്ങള്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഭക്ഷണമോ വെള്ളമോ ഇല്ല. 1,000 വിദ്യാര്‍ത്ഥികള്‍ ഇവിടുണ്ട്. കോണ്‍ട്രാക്ടര്‍മാര്‍ ലിവിലിലേക്ക് ടാക്സിക്കായി ചോദിക്കുന്നത് 500-700 ഡോളറാണെന്ന് വിദ്യാര്‍ത്ഥികള്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു.
ഇന്ത്യന്‍ സമയം 11.30 മുതല്‍ വെടി നിര്‍ത്തല്‍ നിലവില്‍ വന്നു.
ഇതോടെ താന്‍ പോളണ്ടിലേക്ക് പലായനം ചെയ്തെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയിരിക്കുകയാണ് സെലന്‍സ്കി.
ജാവലിന്‍ മിസൈലുകള്‍ ഉപയോഗിച്ചുകൊണ്ട് 280 കുറയാത്ത കവചിത വാഹനങ്ങളുടെ നാശം ഉറപ്പുവരുത്താന്‍ യുക്രെയ്ന് സാധിച്ചതായും അദ്ദേഹം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സംഭവത്തില്‍ ഇതുവരെ 57 പേര് കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
'ചൈനയിപ്പോള്‍ ശരിയായ ദിശയിലാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രോഗം ബാധിച്ചവരും മരണപ്പെട്ടവരും താരതമ്യേന കുറവാണ്', യെസൂയി പറഞ്ഞു.
വാഗ്നര്‍ ഗ്രൂപ്പ്, ചെച്ചാന്‍ റിബല്സ് എന്നിവരെയാണ് യുക്രൈന് പ്രസിഡന്റിനെ വകവരുത്തുന്നതിനായി നിയോഗിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.