മരുന്നും ഭക്ഷണവും ലഭിക്കാതെ ശ്രീലങ്ക മരണ മുനമ്പിലെന്ന് റിപ്പോര്‍ട്ട്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയില്‍ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് ജനം.
ഇസ്താംബൂള്‍ സമാധാന ചര്‍ച്ച ഫലപ്രദമെന്ന് റഷ്യ. കീവിനും ചെര്ണീഹീവിനും ചുറ്റുമുള്ള സൈനിക നടപടി കുറയ്ക്കും. പുടിന്-സെലന്‍സ്കി കൂടിക്കാഴ്ചയ്ക്ക് സാധ്യത. സുരക്ഷ ഉറപ്പുവരുത്തിയാല്‍ നിഷ്പക്ഷത പാലിക്കാമെന്ന് യുക്രെയ്ന്.
യു.എ.ഇ യില്‍ നിന്നും കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് പി.സി.ആര് നിര്‍ബന്ധമാണെന്ന വ്യവസ്ഥ അടിയന്തിരമായി പിന്‍വലിക്കണമെന്ന് ഡോ.എം പി അബ്ദുസ്സമദ് സമദാനി ലോക്സഭയില്‍ ആവശ്യപ്പെട്ടു.
ഒരുവേള കരിയര്‍ അവസാനിപ്പിച്ചാലോ എന്ന് പോലും ആലോചിച്ചുവെന്നും ബ്രൈറ്റനിലെ സസക്സ് സര്‍വ്വകലാശാലാ കാമ്പസിലെ തന്റെ ഔദ്യോഗിക ഓഫീസില്‍ നിന്ന് ചന്ദ്രികയ്ക്ക് അനുവദിച്ച വെര്‍ച്വല്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ജെയ്ന്‍ കാംപിയോണ്‍ മികച്ച സംവിധായന്.
മേഖലയില്‍ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്നതാണ് മഞ്ഞുപാളികള്‍ വന്‍തോതില്‍ ഉയരാനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
പത്രക്കടലാസുകള്‍ കിട്ടാതായതോടെ പത്രങ്ങള്‍ പോലും അച്ചടി നിര്‍ത്തിവെച്ചിരിക്കുകയാണ്.
64 കുട്ടികള്‍ കീവില്‍ നിന്നും 50 കുട്ടികള്‍ ഡൊണെസ്കില്‍ നിന്നുമാണെന്ന് കൊല്ലപ്പെട്ടത്.
3,825 റഷ്യന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും കേണല്‍ ജനറല്‍ പറഞ്ഞു.
ബ്ലാക് ബോക്സിലെ വിവരങ്ങള്‍ നശിച്ചുപോയിട്ടുണ്ടോ എന്ന് വ്യക്തമല്ല.