യുദ്ധകുറ്റകൃത്യങ്ങളുടെ പേരില്‍ റഷ്യക്കെതിരെ യൂറോപ്യന്‍ യൂണിയന് പുതിയ ശിക്ഷാനടപടികള്‍ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്.
രാജ്യത്ത് അരലക്ഷത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ബിസിനസ്, ടൂറിസം ആവശ്യത്തിനായും തൊഴിലിനായും എത്തിയവരാണധികവും.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയിലെ മന്ത്രിമാര്‍ രാജിവച്ചു. 26 മന്ത്രിമാരാണ് രാജിക്കത്ത് പ്രധാനമന്ത്രിക്ക് നല്‍കിയത്.
ദേശീയ അസംബ്ലി പിരിച്ചുവിട്ട നീക്കം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇമ്രാന്‍ഖാന്റെ അമേരിക്കന്‍ വിരുദ്ധ നീക്കത്തില്‍ സൈന്യത്തിനും എതിര്‍പ്പുണ്ട്. കാവല്‍ പ്രധാനമന്ത്രിയായി അദ്ദേഹം തുടരുമ്പോഴും പാക് രാഷ്ട്രീയത്തിന്റെ ഭാവി അനിശ്ചിതത്വത്തിന്റെ നിഴലിലേക്ക് മാറുകയാണ്. ജനാധിപത്യം, - സൈന്യം...
പലയിടത്തും റഷ്യന്‍ സേന കൂട്ടക്കുരുതി നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.
പാക് അസംബ്ലി പിരിച്ചുവിടുകയും 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.
അനിയന്ത്രിതമായ കടമെടുപ്പും ഇതേതുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതകളുമാണ് ലങ്കയെ കുരുക്കിലാക്കിയത്.
അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാന്‍ ഇമ്രാന്ഖാന് ശ്രമിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
സാമ്പത്തിക രംഗം താറുമാറായി രാജ്യവ്യാപക പ്രതിഷേധമുയര്‍ന്ന ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മരുന്നും ഭക്ഷണവും ലഭിക്കാതെ ശ്രീലങ്ക മരണ മുനമ്പിലെന്ന് റിപ്പോര്‍ട്ട്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയില്‍ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് ജനം.