3,825 റഷ്യന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും കേണല്‍ ജനറല്‍ പറഞ്ഞു.
ബ്ലാക് ബോക്സിലെ വിവരങ്ങള്‍ നശിച്ചുപോയിട്ടുണ്ടോ എന്ന് വ്യക്തമല്ല.
കോടതിയില്‍ ജഡ്ജി വിധി വായിക്കുന്നത് പുഞ്ചിരിയോടെയാണ് നാവല്‍നി കേട്ടത്. മോസ്കോക്ക് പുറത്ത് ഒന്നര വര്‍ഷത്തോളം തടവില്‍ കഴിഞ്ഞ ജയിലില്‍ തന്നെയായിരുന്നു വിചാരണ.
ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് കൂടുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്നും യുഎഇ വിഷന്‍ 2030 എന്ന ആശയത്തില്‍ ലുലുവിന്റെ പങ്ക് ശ്രദ്ധേയമായിരിക്കുമെന്നും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്മാന് ആന്റ് മാനേജിംഗ് ഡയറക്ടര്‍ യുസുഫലി എംഎ പറഞ്ഞു.
ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വിമാനം തകരാനിടയായ കാരണം വ്യക്തമല്ല.
യാത്രക്കാര്‍ സുരക്ഷിതരാണെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഖത്തര്‍ എയര്‍വെയ്സ് അറിയിച്ചു.
പരീക്ഷകള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിയതായി വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചു. ഇറക്കുമതിക്ക് പണം കണ്ടെത്താന്‍ രൂപയുടെ മൂല്യം കുറച്ചതാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം.
ഇസ്രാഈല്‍ കുടിയേറ്റക്കാരനെ കുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു വെടിവെപ്പ്.
ശനിയാഴ്ച രണ്ട് കോവിഡ് രോഗികളാണ് മരണപ്പെട്ടത്.
ഇവര്‍ക്ക് നാമനിര്‍ദ്ദേശം സമര്‍പ്പിക്കാനായി സമയപരിധി മാര്‍ച്ച് 31 വരെ നീട്ടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നൊബേലിന് നാമനിര്‍ദ്ദേശം ചെയ്യാനുള്ള കാലാവധി ജനുവരി 31 ന് അവസാനിച്ചിരുന്നു.