ജറൂസലം: ഫലസ്തീനികള്‍ക്കുനേരെ ഇസ്രാഈല്‍ ആക്രണം തുടരുന്ന സാഹചര്യത്തില്‍ പശ്ചിമേഷ്യ ഭീതിയില്‍. റമസാനില്‍ ഫലസ്തീനികള്‍ക്കുനേരെ തുടരുന്ന ആക്രമണം മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങിയേക്കുമോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്. വലിയൊരു പൊട്ടിത്തെറിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. കഴിഞ്ഞ റമസാനില്‍...
ടെല്‍അവീവ്: തുറമുഖ നഗരമായ അസ്ഖലനില് ഇസ്രാഈല്‍ പൊലീസ് ഫലസ്തീന് തൊഴിലാളിയെ വെടിവെച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ ഫലസ്തീനികള്‍ ജോലി ചെയ്യുന്ന തൊഴില്‍ ശാലയിലാണ് സംഭവം. പെര്‍മിറ്റ് പരിശോധനക്കെത്തിയ പൊലീസുകാരില്‍ ഒരാളാണ് വെടിവെച്ചത്. നാല്പതുകാരനായ ഫലസ്തീനി സംഭവ...
ബെന്റ് ക്രൂഡിന്റെ വില മൂന്ന് ഡോളര്‍ ഇടിഞ്ഞ് ബാരലിന് 99.63 ഡോളര്‍ എന്ന നിലയിലാണ് ഇന്നലെ വ്യാപാരം നടന്നത്.
ലാബുകളുടെ പ്രവര്‍ത്തനവും നിലച്ചിട്ടുണ്ട്. പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് തുടരുന്ന പ്രക്ഷോഭ പരിപാടികളില്‍ ആരോഗ്യ പ്രവര്‍ത്തകരും സജീവമാണ്.
അധിനിവേശ വെസ്റ്റ്ബാങ്കിലെ ബെത്ലഹേമിന് സമീപം ഗാദ ഇബ്രാഹിം സബാതിയന്‍ എന്ന നാല്പതുകാരി കൊല്ലപ്പെട്ടതിന് പിന്നാലെ ഹെബ്രോണില്‍ മറ്റൊരു സ്ത്രീയും വെടിയേറ്റ് മരിച്ചു.
എന്നാല്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു കൂട്ടം പ്രതിസന്ധികളാണ് പുതിയ പ്രധാനമന്ത്രിക്ക് മുന്നിലുള്ളത്. ആടിയുലഞ്ഞ നയതന്ത്ര ബന്ധങ്ങളും തകര്‍ന്ന സമ്പദ് വ്യവസ്ഥയും വെല്ലുവിളികള്‍ നിറഞ്ഞ ആഭ്യന്തരവും നേരെയാക്കാതെ ശഹബാസിന് മുന്നോട്ടു പോകാനാവില്ല.
യുക്രെയ്നിലെ യുദ്ധഭൂമിയില്‍നിന്ന് പലായനം ചെയ്ത അഭയാര്‍ത്ഥികളുടെ എണ്ണം 45 ലക്ഷം കവിഞ്ഞതായി യു.എന്‍ അഭയാര്‍ത്ഥി കമ്മീഷണര്‍ പറയുന്നു.
പ്രധാനമന്ത്രിമാര്‍ക്ക് ഇരിപ്പുറക്കാത്ത പാക് രാഷ്ട്രീയത്തില്‍ ഇനി ഷഹബാസ് ഷരീഫിന്റെ ഊഴം.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഇന്ത്യക്കാരില്‍ ഒന്നാമതായി വി.പി.എസ് ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ഷംഷീര്‍ വയലില്‍.
ശനിയാഴ്ച രാത്രി വൈകി നടന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഇമ്രാന് ഖാനെ പ്രധാനമന്ത്രിപദം നഷ്ടമായത്.