ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെയെ സ്ഥാനത്തു നിന്ന് നീക്കാന്‍ പ്രസിഡന്റും സഹോദരനുമായ ഗോത്തബയ രാജപക്സെ സമ്മതിച്ചെന്ന് പ്രതിപക്ഷം.
ചൈനയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നിബന്ധനകളോടെ തിരികെ എത്താന്‍ ചൈന അനുവാദം നല്കി.
ആയിരം മാസങ്ങളേക്കാള്‍ പ്രതിഫലം ലഭിക്കുന്ന ലൈലത്തുല്‍ ഖദ്ര് പ്രബലമായി പ്രതീക്ഷിക്കുന്ന റമസാനിലെ ഇരുപത്തി ഏഴാം രാവില്‍ ഇരുഹറമുകളിലേക്കും പുണ്യം നുകരാന്‍ ഒഴുകിയെത്തിയത് ജനലക്ഷങ്ങള്‍.
വിശുദ്ധ മാസത്തിന് വിടയോതുന്ന അവസാന ദിനങ്ങളില്‍ വിശ്വാസികളെ സ്വീകരിക്കാന്‍ ഇരു ഹറമുകളിലും വന്‍ ഒരുക്കം.
വിശുദ്ധ റമസാനിലെ ഇരുപത്തി ഏഴാം രാവില്‍ ലൈലത്തുര്‍ ഖദ്ര് രാവിന്റെ പുണ്യം പ്രതീക്ഷിച്ച് വിശ്വാസി സമൂഹം മക്കയില്‍.
കോവിഡ് വ്യാപന ഭീതിയെത്തുടര്‍ന്ന് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങില്‍ കൂട്ട പരിശോധനക്ക് ഉത്തരവിട്ട് അധികാരികള്‍.
യുക്രെയ്ന്റെ വിവിധ ഭാഗങ്ങളില്‍ റഷ്യന്‍ സേന ആക്രമണം തുടരുകയാണ്.
ലോകത്തില്‍ തന്നെ ഏറ്റവും ധനികനായ വ്യക്തിയാണ് ഇലോണ്‍ മസ്ക്.
ഗസ മുനമ്പില്‍ നിന്ന് ഫലസ്തീന് തൊഴിലാളികള്‍ എത്തുന്ന ഏക വഴി അടയ്ക്കാനുള്ള ഇസ്രാഈല്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം.