പ്രസിഡന്റ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജി.
19 പേരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു പേരുടെ നില ഗുരുതരമാണ്. തീരദേശ നഗരമായ ബന്ദര്‍ അബ്ബാസിലാണ് സംഭവം.
കഴിഞ്ഞ ദിവസവും പരീക്ഷണം നടത്തിയതോടെ ഈ വര്‍ഷത്തെ 15 ാമത്തെ മിസൈല്‍ വിക്ഷേപണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇസ്രാഈല്‍ നടപടിക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തു വന്നു. അധിനിവേശ വെസ്റ്റ്ബാങ്കിലെ പട്ടണമായ ജെനിന് സമീപമുള്ള സിലാത്ത് അല്‍ഹരീതിയ ഗ്രാമത്തിലാണ് ഇസ്രാഈല്‍ സൈന്യത്തിന്റെ ക്രൂരമായ ആക്രമണമുണ്ടായത്.
ഹരജിയിലെ വാദങ്ങള്‍ ദുര്‍ബലമാണെന്നും ട്വിറ്ററിന്റെ സേവനനിബന്ധനകള്‍ പ്രകാരം സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളെ നിരോധിക്കാനുള്ള അനുമതിയുണ്ടെന്നും യു.എസ് ഡിസ്ട്രിക്ട് കോടതി ജഡ്ജി ജെയിംസ് ഡൊണാറ്റോ പറഞ്ഞു.
തെളിവുകള്‍ വ്യക്തമാക്കാതെ ഇലക്ട്രോണിക്വോട്ടിംഗ് സംവിധാനങ്ങളുടെ വിശ്വാസ്യതയെ കുറിച്ച് ബോല്‍സൊനാരോ മാസങ്ങളായി സംശയം ഉന്നയിക്കുന്നുണ്ട്. ഒക്ട്ബോറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തിന്റെ ഓഡിറ്റിന് തന്റെ പാര്‍ട്ടി ശ്രമിക്കുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി.
കാലാവസ്ഥാ പ്രതിസന്ധിയുടെ ഫലമായിട്ടാണ് യുഎസിലെ ഏറ്റവും വലിയ ജലവിതരണ ഏജന്‍സികളിലൊന്നായ കൊളറാഡോയുടെ സംരക്ഷണത്തിനായി ഈ വേനല്‍ക്കാലത്ത് ജല ഉപഭോഗം കുറയ്ക്കാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
തമാശകള്‍ പറയുന്നതിനിടയില്‍ വേദിയില്‍ ഇരച്ചുകയറിയെത്തിയ ഒരാള്‍ ചാപ്പലിന് ദേഹത്തേക്ക് ചാടുകയായിരുന്നു.
വ്യാപാര മേഖലയായ ഷാങ്ഹായിലെ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെയാണ് ബെയ്ജിങിലും നിയന്ത്രണങ്ങള്‍ വരുന്നത്.
സ്റ്റീല്‍ പ്ലാന്റില്‍ അഭയം തേടിയ നിരവധി സാധാരണക്കാരെ ഒഴപ്പിക്കല്‍ നടപടികള്‍ തുടരുന്നതിനിടെയാണ് റഷ്യന്‍ സേനയുടെ ആക്രമണം ഉണ്ടായതെന്നും ഇതിനെ ചെറുത്തു തോല്പിക്കാനുള്ള ശ്രമം യുക്രെയ്ന് സൈന്യത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.