യുഎഇ പ്രസിഡണ്ടും അബുദാബി ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ തെരഞ്ഞെടുക്കപ്പെട്ടു.
യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അന്തരിച്ചു.
അന്താരാഷ്ട്ര നഴ്സസ് ദിനം അവിസ്മരണീയമാക്കി മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും നഴ്സുമാര്‍ അണിനിരന്നു രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കി.
113 യാത്രക്കാരും 9 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയെ ഉടന്‍ നിയമിക്കുമെന്ന് പ്രസിഡന്റ് ഗോട്ടബയ രാജപക്സ. ജനങ്ങളെ അഭിസംബോധന ചെയ്ത പ്രസിഡന്റ് ഒരാഴ്ചയ്ക്കകം പുതിയ പ്രധാനമന്ത്രിയേയും സര്‍ക്കാറിനേയും നിയമിക്കുമെന്നും വ്യക്തമാക്കി.
യുദ്ധമേഖലക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരുടെ ജീവന് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന രാജ്യമാണ് മെക്സിക്കോ.
എന്നാല്‍ കൊലപാതകത്തിന്റെ സാഹചര്യം വ്യക്തമല്ല.
ഡാനിഷിന് ഇത് രണ്ടാം തവണയാണ് പുലിസ്റ്റര്‍ പുരസ്കാരം
മഹീന്ദ രാജപക്സെ രാജിവെച്ചതിന് പിന്നാലെ രാജ്യത്ത് പ്രതിഷേധം കൂടുതല്‍ അക്രമാസക്തമായി തുടരുകയാണ്.
സാമ്പത്തിക പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടിയ രാജ്യത്ത് ഭരണകൂടത്തിനെതിരെ വന്‍ പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.