സാങ്കേതിക തകരാറുമൂലമാണ് വിമാനം വൈകിയതെന്നാണ് അധികൃതര്‍ പറയുന്നത്.
സാങ്കേതിക തകരാറുമൂലമാണ് വിമാനം വൈകിയതെന്നാണ് അധികൃതര്‍ പറയുന്നത്.
2020-21 കാലത്ത് നടന്ന പാര്‍ട്ടികള്‍ സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെയാണ് കുറ്റസമ്മതം.
18 കാരനായ അക്രമി സ്കൂളിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു.
മങ്കിപോക്സ് കേസുകള്‍ വര്‍ദ്ധിച്ചതോടെ ജാഗ്രത പ്രഖ്യാപിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍.
: കോഴിക്കോട് നിന്ന് റിയാദിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയര്‍ ലാന്‍ഡിങ്ങിനിടെ പൊട്ടിത്തെറിച്ചു
ജാപ്പനീസ് കുട്ടികളോട് ഹിന്ദിയില്‍ സംസാരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
അധിനിവേശ വെസ്റ്റ്ബാങ്കിലെ ജനിന്‍ നഗരത്തില്‍ ഇസ്രാഈല്‍ സേന പതിനേഴുകാരനെ വെടിവെച്ചു കൊലപ്പെടുത്തി.
യുക്രെയ്ന് യുദ്ധത്തെ ചൊല്ലിയുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കെ പ്രസിഡന്റ് ജോ ബൈഡന് ഉള്‍പ്പെടെ 963 അമേരിക്കക്കാര്‍ക്ക് റഷ്യ യാത്രാ വിലക്കേര്‍പ്പെടുത്തി.
കടുത്ത ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന ശ്രീലങ്ക വലിയ ദുരന്തത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്.