ഇക്കൊല്ലത്തെ ഹജ്ജിന്നെത്തിയവരുടെ കൃത്യമായ എണ്ണം ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ടു.
വെടിയേറ്റ മുന്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജിന് യാത്രയായ തീര്‍ഥാടകര്‍ ഈ മാസം 15 മുതല്‍ നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തി തുടങ്ങും.
അല്ലാഹുവിന്റെ വിളിക്കുത്തരം നല്കി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് പുണ്യഭൂമിയിലെത്തിയ ദശ ലക്ഷം ഹാജിമാര്‍ ജീവിത വിശുദ്ധി തേടി ഇന്ന് ഹജ്ജിന്റെ മുഖ്യ കര്‍മ്മമായ അറഫയില്‍ സംഗമിക്കും.
പരിശുദ്ധ ഹജ്ജിന്റെ പ്രഭാ വലയത്തിലാണ് മിന.നാളെ അറഫ.
ഹജ്ജിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട വരുന്ന വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം.
പ്രമുഖ മാധ്യമപ്രവര്‍ത്തക ഷിറീന് അബൂ അക്ലയെ വെടിവെച്ചു കൊലപ്പെടുത്താന്‍ ഇസ്രാഈല്‍ സേന ഉപയോഗിച്ച വെടിയുണ്ടകള്‍ ഫലസ്തീന് അതോറിറ്റി അമേരിക്കന്‍ ഫോറന്‍സിക് വിദഗ്ധര്‍ വിദഗ്ധ പരിശോധനക്ക് കൈമാറി.
ഫലസ്തീന് തടവുകാരി സഅദിയ ഫറജല്ല ഇസ്രാഈല്‍ ജയിലില്‍ മരിച്ചു.
മഹാമാരിക്ക് ശേഷമുള്ള വിശുദ്ധ ഹജ്ജിന്റെ കര്‍മ്മങ്ങള്‍ തുടങ്ങാന്‍ ഇനി മൂന്ന് ദിവസം മാത്രം ബാക്കി. അനുമതി ലഭിച്ച പത്ത് ലക്ഷം തീര്‍ത്ഥാടകര്‍ക്ക് നിറഞ്ഞ മനസ്സോടെ ജീവിതാഭിലാഷം നിറവേറ്റാനുള്ള അവസരമൊരുക്കി സഊദി ഹജ്ജ് മന്ത്രാലയം.
തങ്ങളുടെ രാജ്യത്ത് കോവിഡ് പടരാന്‍ കാരണമായത് ദക്ഷിണ കൊറിയയില്‍ നിന്നുവന്ന ബലൂണുകളാണെന്ന് ഉത്തര കൊറിയ.