ലങ്ക നിലംപൊത്തിയ അതേ വഴിയില്‍ ഒരു ഡസനിലധികം രാജ്യങ്ങള്‍ സമാനമായ വിധി കാത്ത് കഴിയുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു.
വിശുദ്ധ കര്‍മ്മം നിര്‍വഹിച്ച വിദേശ ഹാജിമാര്‍ പുണ്യാനഗരമായ മക്കയോട് വിടയോതി പ്രവാചക നഗരിയായ മദീനയിലേക്ക് യാത്ര തുടങ്ങി.
കരളുരുകിയുള്ള തേട്ടങ്ങളുടെ ഏഴ് നാളുകള്‍ക്ക് വിട. നവജാത ശിശുവിന്റെ നൈര്‍മല്യവുമായി അവസാനത്തെ ഹാജിയും മിന താഴ്വരയോട് വിട പറഞ്ഞു.
സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങൾ,സമഗ്ര സംഭാവനകൾ എന്നിവ പരിഗണിച്ചു ദുബായ് സംസ്കാരിക മന്ത്രാലയമാണ് ശുപാർശ ദുബായ് ഇമ്മിഗ്രേഷൻ വകുപ്പിന് അയച്ചത്.
ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ച് സന്നദ്ധ സേവനം നടത്തുന്ന പ്രവര്‍ത്തകര്‍ രാജ്യത്തിന് തന്നെ അഭിമാനകരമാണ്-തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
165 രാഷ്ട്രങ്ങളില്‍ നിന്നായെത്തിയ 10 ലക്ഷം ഹാജിമാര്‍ ഒത്തുചേര്‍ന്ന ഹജ്ജിന്റെ കര്‍മ ഭൂമിയില്‍ സഊദി കെ.എം.സി.സി ഹജ്ജ് സെല്ലിന്റെ നേതൃത്വത്തില്‍ നടന്ന സേവന പ്രവര്‍ത്തനങ്ങള്‍ ഹാജിമാരുടെ മനം കവര്‍ന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പില്‍ അരങ്ങേറിയ ഏറ്റവും വലിയ കൂട്ടക്കുരുതിയെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച സ്രെബ്രനിക്ക വംശഹത്യക്ക് 27 ആണ്ട്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്നുള്ള 78 കിലോ മാലിന്യം ബഹിരാകാശത്ത് തള്ളി നാസ.
നവംബര്‍ 15ഓടെ ലോക ജനസംഖ്യ 800 കോടിയിലെത്തുമെന്ന് ഐക്യരാഷ്ട്രസഭ.
വിശുദ്ധ ഹജ്ജ് കര്‍മ്മം സുഖകരമായി നിര്‍വഹിച്ച് ഹാജിമാര്‍ ഇന്ന് മിന താഴ്വരയോട് വിടപറയും.