ഇസ്രാഈല്‍ ജയിലില്‍ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുന്ന ഫലസ്തീന് യുവാവിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
യുക്രെയ്ന് യുദ്ധത്തില്‍ റഷ്യ പ്രയോഗിക്കുന്ന ആയുധങ്ങളില്‍ ഏറെയും പാശ്ചാത്യ നിര്‍മാണ സാമഗ്രികളാണെന്ന് റിപ്പോര്‍ട്ട്.
നാന്‍സി പെലോസിയുടെ തായ്വാന് സന്ദര്‍ശനത്തിനു പിന്നാലെയാണ് ചൈന നിലപാട് കടുപ്പിച്ചത്
ചൈനയുടെ ദ്വീപിലേക്ക് അനുമതിയില്ലാതെ പ്രവേശിച്ചത് അംഗീകരിക്കാനാവില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം
വിശുദ്ധ ഗേഹത്തിന് പുതുവര്‍ഷ പുലരിയില്‍ പുതുമോടി. ഹിജ്റ മാസാരംഭത്തില്‍ പുണ്യ കഅബാലയത്തിന്റെ പഴയ കിസ്വ മാറ്റി പതിയ കിസ്വ അണിയിച്ചു.
ഒക്ടോബര്‍ 17ന് കേസില്‍ വിചാരണ ആരംഭിക്കാനിരിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് 65 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പ്രക്ഷോഭകര്‍ പാര്‍ലമെന്റ് കയ്യേറുന്നത്.
ഗ്രീസില്‍ വിനോദ സഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ്് യുവാവിന് ഹെലികോപ്ടര്‍ ബ്ലേഡുകള് തട്ടി ദാരുണാന്ത്യം.
താങ് ലു എന്ന യുവാവിനാണ് പരമാവധി ശിക്ഷ നല്‍കിയത്.