മറ്റൊരു ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ മാറ്റുന്നതിനിടെയാണ് 34 വയസ്സുള്ള ഇന്ത്യന്‍ വിനോദ സഞ്ചാരി മരിച്ചത്
വാഷിങ്ടണ്‍: അരനൂറ്റാണ്ട് മുമ്പാണ് അമേരിക്ക മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ചുവെന്ന് അവകാശപ്പെട്ടത്. അന്നത്തെ ശാസ്ത്ര സാങ്കേതിക വിദ്യ വെച്ചുനോക്കുമ്പോള്‍ അത്തരമൊരു ദൗത്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. ഇന്ന് വീണ്ടും മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാന്‍ യു.എസ് ആലോചിക്കുമ്പോള്‍ കടമ്പകള്‍...
യുക്രെയ്ന് റഷ്യ യുദ്ധം ആരംഭിച്ചതുമുതല്‍ ഒരുമില്ല്യണ്‍ യുക്രെയ്നികള്‍ക്ക് തങ്ങള്‍ അഭയം നല്‍കിയതായി ജെര്‍മന്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
ന്യൂസിലാന്‍ഡില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ വാങ്ങിയ സ്യൂട്കേസുകളില്‍ അഞ്ചും പത്തും വയസുള്ള കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി.
ജപ്പാനില്‍ യുവാക്കള്‍ക്ക് മദ്യപാനത്തോടുള്ള താല്പര്യം കുറഞ്ഞത് സര്‍ക്കാരിന് തിരിച്ചടിയായി.
അദ്ദേഹത്തിന്റെ ഭക്ഷണം, താമസം സുരക്ഷ എന്ന ഇനത്തില്‍ മാത്രമാണ് ഇത്രയും രൂപ ചിലവിട്ടത് എന്നാണ് വിദേശകാര്യമന്ത്രാലയം കേന്ദ്ര വിവരാവകാശ കമ്മീഷന് നല്കിയ മറുപടിയില്‍ പറയുന്നത്.
40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ബ്രിട്ടീഷ് പണപ്പെരുപ്പനിരക്ക്.
അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയര്മാന് ലീ ജാ യങിന് തടവുശിക്ഷയില്‍ ഇളവ്.
ജോണ്സണ് ആന്റ് ജോണ്സണ് 2023 ഓടെ ടാല്‍ക്കം അധിഷ്ടിത ബേബി പൗഡറിന്റെ വില്പന ആഗോള തലത്തില്‍ അവസാനിപ്പിക്കും.
തായ്വാനു ചുറ്റും ഉരുണ്ടുകൂടിയ യുദ്ധ മേഘങ്ങള്‍ പൂര്‍ണമായി നീങ്ങിയെന്ന് പറയാനാവില്ല. ചൈനീസ് ഭീഷണിയെത്തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ ഇപ്പോഴും മേഖലയില്‍ കരിനിഴല്‍ വീഴ്ത്തിനില്‍ക്കുന്നുണ്ട്.