മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവെപ്പ് നടത്തിയിരിക്കുന്നത്.
2022 ലെ സമാധാന നോബല്‍ പുരസ്കാരത്തിനുള്ള സാധ്യതാ പട്ടികയില്‍ ആള്‍ട്ട് ന്യൂസ് സ്ഥാപകരായ ഫാക്ട് ചെക്കേഴ്സ് മുഹമ്മദ് സുബൈറും പ്രതീക് സിന്‍ഹയും.
ഈസ്റ്റ് ജാവ പ്രവിശ്യയിലെ സ്റ്റേഡിയത്തിലാണ് സംഭവം നടന്നത്. സംഘര്‍ഷത്തിന് കാരണമായവരെ കണ്ടെത്തി അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ നല്കിയ സംഭാവനകള്‍ക്കാണ് പുരസ്ക്കാരം.
സ്ഫോടനത്തില്‍ നൂറിലധികം വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ആദിമ മനുഷ്യന്റെ ജനിതകഘടനയും മനുഷ്യന്റെ പരിണാമ പ്രക്രിയയെയും പറ്റിയുള്ള പഠനമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
ഇന്തോനേഷ്യന്‍ ലീഗ് സോക്കറിലെ അരേമ എഫ് സിയും പെര്‍സേബയ എഫ് സിയും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് സംഘര്‍ഷമുണ്ടായത്
അധിനിവേശ പ്രദേശങ്ങളില്‍ റഷ്യയുടെ നേതൃത്വത്തില്‍ നടന്ന ഹിതപരിശോധനക്കു പിന്നാലെയാണ് കൂട്ടിച്ചേര്‍ക്കല്‍ ഔദ്യോഗികമായി പുടിന് പ്രഖ്യാപിച്ചത്.
മുസോളിനിയുടെ ആശയങ്ങളെ പരസ്യമായി പ്രകീര്‍ത്തിക്കുന്ന തീവ്ര വലതുപക്ഷ നേതാവ് ജോര്‍ജിയ മെലോനിക്കു കീഴില്‍ ഇറ്റലി വീണ്ടും ഫാസിസ്റ്റ് യുഗത്തിലേക്ക് മടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്.
അസുഖബാധിതനായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് മരണ വിവരം അറിയിച്ചത്.