വധശിക്ഷക്ക് വിധിച്ച് റിയാദിലെ ജയിലില്‍ കഴിയുന്ന മലയാളി യുവാവിനെ വന്‍തുക ദിയ നല്കി മോചിപ്പിക്കാന്‍ ഒറ്റകെട്ടായി രംഗത്തിറങ്ങാന്‍ റിയാദിലെ പൊതുസമൂഹത്തിന്റെ തീരുമാനം.
ബേണ്‍: സ്വിറ്റ്സര്‍ലന്‍ഡില്‍ ഹിജാബ് നിരോധന നിയമം ലംഘിക്കുന്നവര്‍ക്ക് ആയിരം ഡോളര്‍ പിഴ ചുമത്താന്‍ നിര്‍ദേശിക്കുന്ന വിവാദ ബില്‍ പാര്‍ലമെന്റില്‍. കഴിഞ്ഞ വര്‍ഷം ഹിതപരിശോധന നടത്തിയാണ് രാജ്യത്ത് ഹിജാബ് നിരോധിച്ചത്. പൊതുക്രമസമാധാനം ഉറപ്പാക്കാനാണ് മുസ്ലിം സ്ത്രീകളുടെ മുഖാവരണം...
ന്യൂയോര്‍ക്ക്: യുക്രെയ്നിലെ അധിനിവേശ പ്രദേശങ്ങള്‍ റഷ്യയോട് കൂട്ടിച്ചേര്‍ത്ത റഷ്യന്‍ നടപടിയെ ഐക്യരാഷ്ട്രസഭ അപലപിച്ചു. 143 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ഇന്ത്യയടക്കം 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. റഷ്യയും മറ്റ് നാല് രാജ്യങ്ങളും മാത്രമാണ് എതിര്‍ത്തത്. യുക്രെയ്ന്റെ...
മൂല്യത്തകര്‍ച്ചയില്‍നിന്ന് കുതിച്ചുയര്‍ന്ന് ലോകത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയായി പാകിസ്താന് രൂപ.
സഊദിയില്‍ അല്‍ ഖസീമിനടുത്ത അല്‍ റാസിന് സമീപം വെള്ളിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലപ്പുറം സ്വദേശികളുടെ മയ്യത്ത് അല്‍ റാസില്‍ തന്നെ ഖബറടക്കും.
മുസ്ലിം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രിവിലേജ് കാര്‍ഡ് ലോഞ്ചിംഗ് പരിപാടിയായിരുന്നു ചടങ്ങ്.
സപോരിജിയയുടെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള നീക്കം ആണവ ബ്ലാക്ക്മെയ്ലിങ്ങിലൂടെ പരാജയപ്പെടുത്താനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുക്രെയ്ന് പ്രസിഡന്റ് വഌഡിമിര്‍ സെലന്‍സ്കി ആരോപിച്ചു.
നോര്‍വീജിയന്‍ തലസ്ഥാനമായ ഓസ്ലോയിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
കൃതികള്‍ ലളിതമായ ഭാഷയില്‍ എഴുതിയ ശുദ്ധമായ സാഹിത്യമാണെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍.
ആരാധികയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ച കേസില്‍ മുന്‍ നേപ്പാള്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മൂന് ഐപില്‍ താരവുമായ സന്ദീപ് ലാമച്ചന് അറസ്റ്റില്‍.