ഇന്തോനേഷ്യന്‍ ലീഗ് സോക്കറിലെ അരേമ എഫ് സിയും പെര്‍സേബയ എഫ് സിയും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് സംഘര്‍ഷമുണ്ടായത്
അധിനിവേശ പ്രദേശങ്ങളില്‍ റഷ്യയുടെ നേതൃത്വത്തില്‍ നടന്ന ഹിതപരിശോധനക്കു പിന്നാലെയാണ് കൂട്ടിച്ചേര്‍ക്കല്‍ ഔദ്യോഗികമായി പുടിന് പ്രഖ്യാപിച്ചത്.
മുസോളിനിയുടെ ആശയങ്ങളെ പരസ്യമായി പ്രകീര്‍ത്തിക്കുന്ന തീവ്ര വലതുപക്ഷ നേതാവ് ജോര്‍ജിയ മെലോനിക്കു കീഴില്‍ ഇറ്റലി വീണ്ടും ഫാസിസ്റ്റ് യുഗത്തിലേക്ക് മടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്.
അസുഖബാധിതനായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് മരണ വിവരം അറിയിച്ചത്.
മധ്യ റഷ്യയിലെ ഇഷെസ്ക് എന്ന നഗരത്തിലെ സ്കൂളിലാണ് വെടിവെപ്പുണ്ടായത്.
ലണ്ടനിലെ ഒരു ഷോപ്പില്‍ സാധനം വാങ്ങാനെത്തിയ ഇവരെ ലണ്ടന്‍ പാക്ക് പ്രവാസികള്‍ വളയുകയായിരുന്നു.
പ്രതിഷേധം ശക്ത മാകുന്നതോടെ ഇറാന് ഇന്‍സ്റ്റാഗ്രാമിനും വാട്ട്സ്ആപ്പിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.
ചൈനയില്‍ പട്ടാള അട്ടിമറിയെന്നും പ്രസിഡന്റ് ഷി ജിന്‍പിങ് വീട്ടുതടങ്കലിലാണെന്നും സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹം.
ഫിഫ ലോകകപ്പ് സുരക്ഷയുടെ ഭാഗമായി സന്ദര്‍ശകരെ നിയന്ത്രിച്ച് ഖത്തര്‍.
.ഇന്ത്യന്‍ സമയം കാലത്ത് 11 മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുക.