44 ബല്യണ് യുഎസ് ഡോളറിന് ട്വിറ്റര്‍ വാങ്ങി ഇടപാടു തീര്‍ത്തതിനു പിന്നാലെ തന്നെ പരാഗിനെയും സിഎഫ്ഒയെയും മറ്റും മസ്ക് പുറത്താക്കിയിരുന്നു.
കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി നല്കുന്ന യൂറോപ്പിലെ രണ്ടാമത്തെ രാജ്യമാണ് ജര്‍മനി.
നിലവില്‍ 15 ജി.ബി(ജിഗാബൈറ്റ്) വരേയാണ് ഗൂഗിള്‍ ഉപയോക്താവിന് നല്കുന്ന വ്യക്തിഗത സ്റ്റോറേജ് സ്പേസ്.
ദിവസങ്ങള്‍ക്കുമുമ്പ് 27 അടി നീളമുള്ള ഒരു പെരുമ്പാമ്പിനെ പ്രദേശത്ത് പരിസരവാസികള്‍ കണ്ടിരുന്നു
ഇന്ത്യയും ഇന്തോനേഷ്യയും ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളാണ് ഹരിതഗൃഹ വാതകങ്ങള്‍ പുറംതള്ളുന്നതില്‍ മുന്‍പന്തിയിലുള്ളത്.
ബ്രിട്ടീഷ് രാജാവിനെക്കാള്‍ സമ്പന്നനാണ് സുനക്.
നവംബര്‍ 14 ന് ഡല്‍ഹിയില്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ചേരും.
യു.കെ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് ആദ്യ പ്രസ്താവന
ഒരു മണിക്കൂറോളം ആപ്പ് പ്രവര്‍ത്തനരഹിതമായി.
വാട്സ്ആപ്പ് ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.