ജി20 ക്ക് മുന്നോടിയായി 'നൂറ്റാണ്ടിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം മതം' എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് ഇന്തോനേഷ്യയില്‍ ലോക നേതാക്കളെ അണിനിരത്തി പരിപാടി സംഘടിപ്പിച്ചു.
ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്ത ലോകത്തെ 18,600 മഞ്ഞുമലകളില്‍ പലതും അപ്രത്യക്ഷമാകുമെന്നാണ് യു.എന്‍ പഠന റിപ്പോര്‍ട്ട്.
ആഫ്രിക്കയിലെ ഏറ്റവും വലിയ കൊമ്പുള്ള പിടിയാനയായി അറിയപ്പെട്ടിരുന്ന ദിദ ചരിഞ്ഞു.
മ്യാന്മറില് മനുഷ്യവകാശ ധ്വംസനങ്ങള്‍ തുടരാനും അധികാരത്തില്‍ തുടരാനും പട്ടാള ഭരണകൂടത്തെ സഹായിക്കുന്നത് ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ഉറച്ച പിന്തുണയാണെന്ന് അന്താരാഷ്ട്ര പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്.
കൊറിയന്‍ ഖേലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇരു കൊറിയകളുടെ മിസൈല്‍ പോര്.
'വാക്ക് പരക്കട്ടെ' (സ്പ്രെഡ് ദി വേഡ്) എന്നതാണ് ഈ വര്‍ഷത്തെ പുസ്തക മേളയുടെ ആശയം
യോഗത്തില്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി ഇന്ത്യ കൂടിക്കാഴ്ച നടത്തി
ഖത്തറില്‍ ലോകകപ്പ് അടുക്കവേ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ആശങ്കവേണ്ടന്ന് ആരോഗ്യ മന്ത്രാലയം.
യുക്രെയ്നെതിരെയുള്ള യുദ്ധത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ ശതകോടീശ്വരന്‍ ഒലെഗ് ടിങ്കോവ് പൗരത്വം ഉപേക്ഷിച്ചു.
ഫലസ്തീനികളോട് കടുത്ത വിദ്വേഷമുള്ള ജൂത തീവ്രവാദി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അവസരം കാത്തിരിക്കുന്നുവെന്നതാണ് തിരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത.